ഇന്ത്യ ശ്രീലങ്ക ആദ്യ ടി20 ഇന്ന് : പുതിയ അധ്യായത്തിലേക്കുള്ള ഇന്ത്യൻ ടീമിൻറെ ആദ്യ പര്യടനത്തിന് ഇന്ന് തുടക്കം
ജൂലൈ 27 ശനിയാഴ്ച പല്ലേക്കലെയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി20 ഐയിൽ ശ്രീലങ്കയും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടു൦ . ഇരുവശങ്ങളും...













































