cricket worldcup

അഞ്ചിൽ ഒരാൾ അർജുനൻ(അർജുൻ) ആകുമോ?

തുടർച്ചയായ തോൽവികളുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്ന മുംബൈയ്ക്ക് ഇന്ന് നിർണായക മത്സരം.LSG ക്ക് എതിരായ ഇന്നത്തെ മത്സരത്തിൽ നിരവധി മാറ്റങ്ങളോട് കൂടിയാകും ടീം കളത്തിലിറങ്ങുക എന്നാണ് മുംബൈ മാനേജ്മെൻറ് നൽകുന്ന...

പറന്നുയരും മുൻപേ എരിഞ്ഞടങ്ങിയ പക്ഷി

2001 ഡിസംബറിൽ കേരള ക്രിക്കറ്റിന്റെ അഭിമാനതാരം ആയിട്ടാണ് ടിനു യോഹന്നാൻ ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്.ഇംഗ്ലണ്ടിനെതിരെ മൊഹാലിയിൽ ആയിരുന്നു 22 കാരനായ ടിനു യോഹന്നാൻ അരങ്ങേറിയത്.അരങ്ങേറ്റ ടെസ്റ്റിൽ ആദ്യ ഓവറിൽ...

തീ തുപ്പും മാജിക്കുമായി ഉമ്രാൻ മാലിക്

150 കിലോമീറ്റർ വേഗതയിൽ പന്ത് എറിയുന്ന ഒരു ബൗളർ ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്റെ സ്വപ്നങ്ങളിൽ നിന്നും പിച്ചിലേക്ക് ഇറങ്ങുന്നതാണ് ഉമ്രാൻ മാലിക്കിലൂടെ കാണാൻ കഴിയുന്നത്.ഒരു ജവഗൽ ശ്രീനാഥ്...

ബാബർ അസം, ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്, പാറ്റ് കമ്മിൻസ് എന്നിവർ ഐസിസിയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

മാർച്ചിലെ മികച്ച വ്യക്തിഗത പ്രകടനത്തെത്തുടർന്ന് പാക്കിസ്ഥാനിൽ നിന്നുള്ള അന്താരാഷ്ട്ര ക്യാപ്റ്റന്മാരായ ബാബർ അസം, വെസ്റ്റ് ഇൻഡീസിന്റെ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസ് എന്നിവർ ഐസിസി പുരുഷ താരത്തിനുള്ള...

ധോണിക്ക് മുൻപും അയാളുണ്ട് ധോണിക്ക് ശേഷവും അയാൾ ഉണ്ടാവും

രണ്ടായിരത്തി നാലിൽ മഹേന്ദ്ര സിംഗ് ധോണിക്ക് മുൻപേ ഇന്ത്യൻ ടീമിൽ അരങ്ങേറിയ താരമാണ് ദിനേശ് കാർത്തിക്, പക്ഷേ ദൗർഭാഗ്യമെന്നു പറയട്ടെ ധോണി എന്ന മഹാമേരു വളർന്നു വലുതായപ്പോൾ ദിനേശ്...

ഇന്ത്യൻ ലോകകപ്പ് വിജയത്തിലെ വാഴ്ത്തപ്പെടാത്ത ഹീറോ

ഇന്ത്യ തങ്ങളുടെ ഏകദിന ക്രിക്കറ്റ്ചരിത്രത്തിലെ രണ്ടാം ലോകകപ്പ് നേടിയപ്പോൾ എല്ലാവരും ആഘോഷിച്ചത് യുവരാജിന്റെയും സച്ചിന്റെയും പ്രകടനങ്ങളാണ് .എന്നാൽ അധികം ആരും വാഴ്ത്താതെ പോയ ഒരു ലോകകപ്പ് ഹീറോ ഉണ്ട്...

കേരളത്തിന്റെ കപിൽദേവ്

കേരളത്തിനു വേണ്ടി രഞ്ജിയിൽ കളിച്ച ശേഷം ഇന്ത്യൻ ടീമിൽ എത്തിയതായി പറയാൻ ടിനു യോഹന്നാനും ശ്രീശാന്തും പിന്നെ സഞ്ജുവും മാത്രമേ ഉള്ളൂ. ഇവർക്കെല്ലാം മുമ്പ് ഇന്ത്യൻ ടീമിൽ എത്തും...

കോഹ്ലി VS ബാബർ ആരാണ് കേമൻ

"എന്നും ഫാസ്റ്റ് ബൗളർമാരുടെ പറുദീസാ എന്നറിയപ്പെട്ടിരുന്ന പാകിസ്ഥാന്റെ മണ്ണിൽ നിന്നും ലോക ബാറ്റിംഗ് റിക്കാർഡുകൾക്  ഭീഷണിയായി അവൻ അവതരിച്ചിരിക്കുന്നു .ബാബർ അസം ".ഇത്തരം തലക്കെട്ടുകൾ ഇപ്പോൾ പാകിസ്താനിലെ സ്പോർട്സ്...

അസറിന്റെ കോഴക്കളി പദ്ധതി സച്ചിനും ഗാംഗുലിയും ചേർന്ന് പൊളിച്ച കഥ

ഒത്തുകളി വിവാദത്തിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പുറത്താക്കപ്പെട്ട താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ. അദ്ദേഹവും അജയ് ജഡേജയും നയൻ മോങ്ങ്യയും ചേർന്ന് ഒരുപിടി കളികളാണ്...

വനിതാ ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ

ഐസിസി വനിതാ ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ 157 റണ്‍സിന് തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. വെല്ലിംഗ്ടണില്‍ നടന്ന സെമിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കംഗാരുപ്പട മൂന്ന് വിക്കറ്റ് നഷ്ടത്തില്‍...