cricket worldcup

ടി20 ലോകകപ്പിലെ സൂപ്പര്‍ 12-ൽ ശ്രീലങ്കയ്ക്കും വിജയം, അയർലൻഡിനെ കീഴടക്കിയത് 9 വിക്കറ്റിന്

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 12 റൗണ്ടില്‍ നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്കും വിജയത്തുടക്കം. സൂപ്പര്‍ 12-ലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക അട്ടിമറി വീരന്മാരായ അയര്‍ലന്‍ഡിനെ...

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്ഗാനിസ്താനെതിരെ ഇംഗ്ലണ്ടിന് ജയം

2022 ഐസിസി ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്ഗാനിസ്താനെതിരേ ഇംഗ്ലണ്ടിന് വിജയം. 5 വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം നേടിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം...

പാകിസ്ഥാന്‍ ബൗളിംഗ് വലിയ തലവേദന തന്നെയെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ

പാകിസ്ഥാന്റെ കരുത്തുറ്റ ബൗളിംഗ് നിര വലിയ തലവേദന തന്നെയെന്ന് ടി20 ലോകകപ്പിന് മുന്നെ തുറന്നുസമ്മതിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഇടംകൈയന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി നയിക്കുന്ന...

ബാബർ അസമിന്റെ വിക്കറ്റെടുക്കുന്ന താരത്തെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന

ഇന്ത്യ-പാക് പോരാട്ടത്തില്‍ പാകിസ്ഥാൻ നായകൻ ബാബർ അസമിന്റെ വിക്കറ്റെടുക്കുന്ന താരത്തെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ഇന്ത്യയുടെ ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് സിംഗായിരിക്കും ബാബറിനെ വീഴ്ത്തുക...

ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ-12 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും

ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ-12 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ആതിഥേയരായ ഓസ്ട്രേലിയ ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ന്യൂസിലൻഡിനെ നേരിടും. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. പരിക്കേറ്റ വിക്കറ്റ്...

സ്കോട്‌ലന്‍ഡിനെ തകർത്ത് സിംബാ‌ബ്‌‌വെ സൂപ്പര്‍ 12-ലേക്ക്

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടചിത്രം വ്യക്തമായി. സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തിലെ അഴസാന മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെ 5 വിക്കറ്റിന് തകര്‍ത്ത് സിംബാബ്‌വെ സൂപ്പര്‍ 12ലെ അവസാന ടീമായി....

പന്തിന് പകരം കാർത്തിക്കോ? മുന്നറിയിപ്പുമായി ഗംഭീർ

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ 12 പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. റിഷഭ് പന്തിന് പകരം ദിനേശ്...

ടി20 ലോകകപ്പിൽ സെമിയിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ച് സച്ചിൻ

ടി20 ലോകകപ്പിൽ ഇത്തവണ സെമി ഫൈനലിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍. നിര്‍ണായകമായ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് സച്ചിന്റെ പ്രവചനം. ഇന്ത്യ...

ടി20 ലോകകപ്പിലെ സൂപ്പര്‍ 12-ല്‍ ഇന്ത്യയുടെ ഗ്രൂപ്പിലെത്തി ഡച്ച്പട, വിൻഡീസിന്റെ ഭാവി നാളെയറിയാം

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയുടെ ഗ്രൂപ്പിലെത്തുമോ എന്ന ചോദ്യത്തിന് ഉത്തരമായി. ഇന്നത്തെ സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തില്‍ നമീബിയ യുഎഇയോട് തോറ്റതോടെ...

പരിക്കേറ്റ ജോഷ് ഇംഗ്ലിസ് പുറത്ത്, പകരക്കാരനായി കാമറൂണ്‍ ഗ്രീൻ ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിൽ

ട്വന്‍റി 20 ലോകകപ്പിലെ ആദ്യ സൂപ്പര്‍-12 പോരാട്ടത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയന്‍ സ്‌ക്വാഡില്‍ മാറ്റം. പരിക്കേറ്റ ജോഷ് ഇംഗ്ലിസിന് പകരം അടുത്തിടെ ഇന്ത്യക്കെതിരെ തിളങ്ങിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ...