ടി20 ലോകകപ്പിൽ പാകിസ്ഥാന് കനത്ത തിരിച്ചടി: പരിക്ക് മൂലം ആദ്യ മല്‍സരം ഇമാദ് വാസിമിന് നഷ്ടം ആയേക്കും
ഓൾറൗണ്ടർ ഇമാദ് വാസിമിന് വ്യാഴാഴ്ച അമേരിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് മല്‍സരത്തില്‍ കളിയ്ക്കാന്‍ ആകില്ല.വസീം ഇപ്പോഴും സൈഡ് സ്ട്രെയിനിൽ നിന്ന് പൂർണമായി മുക്തനായിട്ടില്ലെന്നും ഇടങ്കയ്യൻ സ്പിന്നർ ഫിസിയോ ടീമിന്‍റെ നിരീക്ഷണത്തില്‍...













































