cricket worldcup

ലോകകപ്പ് ക്രിക്കറ്റ് : വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. ആദ്യം ബാറ്റ് ചെയ്യുന്നത് വിൻഡീസിന് നാല് വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം...

ഇംഗ്ലണ്ട് താരം മാര്‍ക് വുഡ് ഇന്ന് കളിക്കില്ലെന്ന് ഓയിന്‍ മോര്‍ഗൻ

ലണ്ടൻ:  ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് വിൻഡീസ് മത്സരത്തിൽ ഇംഗ്ലണ്ട് പേസ് ബൗളർ മാര്‍ക് വുഡ് കളിക്കില്ല. പരിക്കിനെ തുടർന്നാണ് താരം കളിക്കാത്തത്. ഇംഗ്ലണ്ട് നായകൻ ഓയിന്‍...

ധവാൻ ഉടൻ തിരിച്ചെത്തുമെന്ന് കൊഹ്‌ലി

ലണ്ടൻ : പരിക്കിനെ തുടർന്ന് ലോക്കപ്പിൽ നിന്ന് പുറത്തായ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ തിരിച്ചുവരുമെന്ന് ഇന്ത്യൻ നായകൻ കോഹ്ലി പറഞ്ഞു. ധവാന്‍ ലോകകപ്പിന്റെ ലീഗ് മത്സരങ്ങളുടെ അവസാനഘട്ടത്തില്‍...

ലോകകപ്പ് ക്രിക്കറ്റ് : ഇംഗ്ലണ്ട് ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ നേരിടും. ഇരു ടീമുകളുടെയും നാലാം മത്സരമാണ് ഇന്ന് നടക്കുന്നത്. മൂന്ന് കളികളിൽ നിന്ന് രണ്ട് ജയവുമായി ഇംഗ്ലണ്ട് പോയിന്റ്...

ഇംഗ്ലണ്ട് താരം ജോസ് ബട്ലർ അടുത്ത മത്സരത്തിൽ കളിച്ചേക്കും

ഇംഗ്ലണ്ട് സൂപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ലർ അടുത്ത മത്സരത്തിൽ കളിച്ചേക്കുമെന്ന് പരിശീലകൻ ട്രെവർ ബെയ്ലിസ് അറിയിച്ചു. ബംഗ്ളദേശിനെതിരെയുള്ള മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ് താരം വിശ്രമത്തിലായിരുന്നു. ഇടുപ്പിനാണ് പരിക്കേറ്റത്....

വഹാബ് റിയാസ് ശരിക്കും അഭിനന്ദനം അർഹിക്കുന്നു.

കഴിഞ്ഞ വേൾഡ് കപ്പിൽ അഡ്‌ലെയ്ഡിൽ ഫാസ്റ്റ് ബൗളിങ്ങിന്റെ വന്യമായ സൗന്ദര്യത്തിലൂടെ ഷെയിൻ വാട്സനെ കാഴ്ചക്കാരനാക്കിയ ആ സ്പെൽ, നാലു വർഷത്തിന് ശേഷം ടോൺഡനിൽ മുൻ നിര ബാറ്റസ്മാൻമാർ ഉത്തരവാദിത്തം...

മഴ മാറട്ടെ മാനം തെളിയട്ടെ കളി നടക്കട്ടെ

നാലുവർഷത്തിൽ മാത്രം വിരുന്നെത്തുന്ന ഈ വിശ്വ മാമാങ്കത്തിൽ രസം കൊല്ലിയായി മഴ എത്തുമ്പോൾ നമുക്ക് നഷ്ടമാവുന്നത് ക്ലാസ്സിക്‌ പോരാട്ടങ്ങളാണ്, കയ് മെയ് മറന്നു സ്വന്തം രാജ്യത്തിന്റെ പതാക ഉയരത്തിൽ...

ലോകകപ്പ് ക്രിക്കറ്റ് : ഇന്ത്യ ന്യൂസിലൻഡ് മത്സരം ഇന്ന്

ലോകകപ്പ് ക്രിക്കറ്റിലെ പതിനെട്ടാം മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം. ഹാട്രിക് വിജയത്തിനായി ഇറങ്ങുന്ന ഇന്ത്യയും കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് നാലാം...

വാർണർ തിളങ്ങി, ഓസീസിന് മിന്നും ജയം

2019 ലോകകപ്പിൽ ഇന്നു നടന്ന മത്സരത്തിൽ ഓസ്ട്രേലിയ പാകിസ്താനെ 42 റൺസിനു പരാജയപ്പെടുത്തി. തുടക്കത്തിൽ ബൗളിങ്ങിനെ പിന്തുണയ്ക്കുമെന്നു കരുതിയ പിച്ചിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന...