legends

ലോക ക്രിക്കറ്റിൽ അവിശ്വസനീയമായി ബൗൾ ചെയ്ത ഒരാളെ ഉള്ളു – അത് ജിം ലേക്കറാണ്

ചരിത്രം എല്ലായ്പ്പോഴും എഴുതുന്ന ഒരു പ്രക്രിയയിലാണ് , ചിലപ്പോൾ മാറ്റിയെഴുതപ്പെടും. കാരണം, സമയം ഒരിക്കലും നിശ്ചലമാകാത്തതിനാൽ എല്ലായ്‌പ്പോഴും എന്തെങ്കിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓരോ പുതിയ ഇവന്റുകൾ നടക്കുമ്പോൾ ഇതിലോട്ട് ഓരോ...

റൊണാൾഡോ vs അത്ലറ്റികോ ; സമീപകാല ഫുടബോളിലെ ഏറ്റവും വീര്യമേറിയ മാത്സര്യം

September 18, 2019 Foot Ball legends Top News 0 Comments

"ക്രിസ്ത്യാനോ റൊണാൾഡോ" ഈ പേരു കേൾക്കുമ്പോൾ അൽപം ബഹുമാനത്തോടെയല്ലാതെ വിമർശകർ പോലും മുഖം തിരിക്കുകയില്ല. പക്ഷേ സ്‌പെയിനിലെ അത്ലറ്റികോ മാഡ്രിഡ്‌ ക്ലബ്ബിന്റെ ആരാധകരുടെ മനസ്സിൽ റൊണാൾഡോയെപ്പറ്റി പറയുമ്പോൾ ബഹുമാനം...

പ്രതിഭാസത്തിന് ജന്മദിനാശംസകൾ

ലോകഫുട്ബോളിൽ ഒട്ടേറെ ഇതിഹാസങ്ങൾ ജന്മമെടുത്തിട്ടുണ്ട് അവർ തങ്ങളുടെ കേളിമികവുകൊണ്ട് ആരാധകഹൃദയങ്ങൾ കീഴടക്കി. പക്ഷെ ലോകം ഒരേ സ്വരത്തിൽ പ്രതിഭാസമെന്നു വിളിച്ചത് റൊണാൾഡോയെയായിരുന്നു. അതെ, പ്രതിഭാസം (O Phenominon) എന്നറിയപ്പെടുന്ന...

ഓർമ്മയിലെ മുഖങ്ങൾ – മാർക്ക്‌ വോ

സ്റ്റീവോ ജനിച്ചതിന് നാലു മിനിറ്റ് ശേഷമായിരുന്നു ലോകക്രിക്കറ്റിലെ സ്റ്റൈലിഷ് ബാറ്റ്സ്മാൻമാരിൽ ഒരാളായ മാർക്ക് വോയുടെ ജനനം. ഗിഫ്റ്റഡ്, നാച്ചുറൽ, എലഗന്റ്, എന്നീ വാക്കുകൾ പോരാതെ വരും മാർക്ക് വോയെ...

ഇന്ന് ഹോക്കി മാന്ത്രികന്റെ ജന്മദിനം, ദേശീയ കായികദിനവും

നമ്മുടെ സ്വന്തം ഹോക്കി മാന്ത്രികന്റെ ജന്മദിനമാണിന്ന, ദേശീയ കായികദിനവും. അദ്ദേഹത്തിന്റെ ഓര്മകക്കു മുന്നിൽ നമുക്കീ ദിനം സമർപ്പിക്കാം. ഇന്ത്യ കണ്ട ഏറ്റവും മികച്ച കായിക താരം ആരാണ് എന്നതിന്...

ഡൊണാൾഡ് ബ്രാഡ്മാൻ – ഈ അളവുകോൽ ഇന്നും ഭേദിക്കപ്പെടാതെ ഭദ്രമായി ഇരിക്കുന്നു

കണക്കുകളുടെയും, സാങ്കേതികതയുടെയും, സൗന്ദര്യത്തിന്റെയും അടിസ്ഥാനത്തിൽ മഹാനായ ഡൊണാൾഡ് ബ്രാഡ്മാന്റെ അടുത്തുപോലും നില്ക്കാൻ ആരും എല്ലാന്നെന്താണ് സത്യം. ബ്രാഡ്മാനാണ് ക്രിക്കറ്റ് ലോകത്തിന്റെ ബെഞ്ച് മാർക്ക്, എല്ലാ മഹാന്മാരായ ബാറ്റസ്മാരെയും താരതമ്മ്യം...

മാനസി ജോഷി; മനക്കരുത്തു കൊണ്ടു ലോകം ജയിച്ചവൾ

കായികതാരങ്ങളുടെ ജീവിതകഥകൾ എന്നും യുവതലമുറയ്ക്കു പ്രചോദനമായിരുന്നു. വെല്ലുവിളികളെ സധൈര്യം നേരിട്ടു വിജയങ്ങൾ വെട്ടിപ്പിടിച്ച മഹാന്മാരായ കളിക്കാരോട് ആർക്കാണ് ആരാധന തോന്നാത്തത്. വിധി സമ്മാനിച്ച പരാധീനതകൾ മറികടന്നു കായികരംഗത്തു സ്വന്തം...

യെ ദിൽ മാംഗേ മോർ

August 27, 2019 legends 0 Comments

യെ ദിൽ മാംഗേ മോർ വെറുമൊരു പരസ്യ വാചകമായിരുന്നില്ല അതൊരു ജനതയുടെ അവർ ആരാധിക്കുന്ന ഇതിഹാസത്തിൻറെ വാക്കുകളായിരുന്നു ,സച്ചിൻ ഒരു വികാരമായിരുന്നു തൊണ്ണൂറുകളിലെ അവസാനത്തിലും രണ്ടായിരത്തിൻറെ തുടക്കത്തിലും ക്രിക്കറ്റിനെ...

ഓർമ്മയിലെ മുഖങ്ങൾ – ഹെൻറി ഒലോങ്ക

കളി കാണാൻ തുടങ്ങിയ നാളുകളിൽ സിംബാബ്‌വെ ദുർബലരല്ലായിരുന്നു. അവരെ ബാറ്റുകൊണ്ടും ബോളുകൊണ്ടും നയിക്കാൻ ഒരുപാട് മികവുറ്റവർ ഉണ്ടായിരുന്നു, ലോക ജേതാക്കളോ, തോല്പിക്കാൻ കഴിയാത്തവരോ അല്ലായിരുന്നുവെങ്കിലും അവർ പൊരുതാറുണ്ടായിരുന്നു, വലിയ...

മാർക്ക് ബൗച്ചർ – വിക്കറ്റ് കീപ്പിങ്ങിന്റെ അർത്ഥവും മാനവും മാറ്റിയ ക്രിക്കറ്റെർ

തോൽക്കാൻ മനസ്സില്ലാത്ത പോരാളി, കഠിനാദ്വാനിയായ ക്രിക്കറ്റെർ, അതെ കളിക്കളത്തിലെ ഒരു യോദ്ധാവ് തന്നെയായിരുന്നു മാർക്ക്‌ ബൗച്ചർ. ഒരിക്കലും നാച്ചുറലി ഗിഫ്റ്റഡ് ബാറ്റ്സ്മാൻ ആയിരുന്നില്ല ബൗച്ചർ, പക്ഷെ തന്റെ കഠിനാധ്വാനം...