ലോകത്തെ ആദ്യ ട്രാൻസ്ജെൻഡർ അന്താരാഷ്ട്ര ക്രിക്കറ്റ് താരം വിരമിക്കുന്നു
അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ വനിതയായ ഡാനിയേൽ മക്ഗേ തന്റെ കരിയർ അവസാനിച്ചതായി പ്രഖ്യാപിച്ചു.വനിതാ ഇന്റർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ട്രാൻസ്ജെൻഡർമാർക്ക് വിലക്കേർപ്പെടുത്തിയ ഐസിസിയുടെ പുതിയ നയം...













































