ചില കാത്തിരിപ്പുകളുണ്ട്. വർഷമേറെ കഴിഞ്ഞാലും മധുരമൊട്ടും കുറയാത്തവ
ചില കാത്തിരിപ്പുകളുണ്ട്. വർഷമേറെ കഴിഞ്ഞാലും മധുരമൊട്ടും കുറയാത്തവ, അവയിലേക്കുള്ള ദൈർഖ്യം സൃഷ്ടിക്കുന്ന നിരാശകളും നെടുവീർപ്പുകളുമെല്ലാം ഞൊടിയിടയിൽ കഴുകിക്കളയാൻപോന്ന ചില നിമിഷങ്ങളാകും ആ കാത്തിരിപ്പുകളുടെ അങ്ങേയറ്റത്തു കാലം നമുക്കായി കാത്തുവെയ്ക്കുക....













































