” കോഹ്ലിയുടെ ബാറ്റിങ് പാടവം അപാരം , ലോകത്തിലെ ഒന്നാം നമ്പര്‍ താരം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ “
ഇന്നലത്തെ മല്‍സരത്തില്‍ 49-ാം ഏകദിന സെഞ്ച്വറി നഷ്ടമായി എങ്കിലും വിരാട്ട് കോഹ്ലിയുടെ പ്രകടനം പാകിസ്ഥാൻ ഇതിഹാസം വസീം അക്രത്തെ ഏറെ ആകര്‍ഷിച്ചു.ലോകകപ്പില്‍ പണ്ഡിറ്റായി പ്രവർത്തിക്കുന്ന അക്രം, കോഹ്ലിയെ 'ലോകത്തിലെ...













































