പത്‌മ പുരസ്‌കാര പട്ടികയിൽ ഇടംനേടി വനിതാ കായികതാരങ്ങളായ മേരി കോമും പി വി സിന്ധുവും
ഡൽഹി: പത്മ പുരസ്‌കാരത്തിനുള്ള നാമനിർദേശ പട്ടിക പൂർത്തിയായി. കായിക ചരിത്രത്തിൽ ആദ്യമായിട്ടാണ് വനിതാ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി പുരസ്‌കാരത്തിനുള്ള പട്ടിക പൂർത്തിയാക്കിയിരിക്കുന്നത്. കേന്ദ്ര കായികമന്ത്രാലയം ഇതിനോടകം പട്ടിക സമര്‍പ്പിച്ചു...













































