ഇംഗ്ലീഷ് വിജയഗാഥക്ക് തുടക്കമായി

പ്രതീക്ഷകൾ തെറ്റിയില്ല, സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ട് വിജയത്തോടെ തങ്ങളുടെ ലോകകപ്പ് യാത്രയ്ക്കു തുടക്കമിട്ടു. ലോകകപ്പിലെ തങ്ങളുടെ ദുർവിധിക്കു മാറ്റമൊന്നുമില്ലാതെ ദക്ഷിണാഫ്രിക്കയും. ലണ്ടനിലെ കെന്നിങ്ടൻ ഓവലിൽ നടന്ന ഉദ്‌ഘാടനമത്സരത്തിൽ നൂറ്റിനാലു...

വിൻസെന്റ് കൊംപാനി – സിറ്റിയുടെ ആദ്യ ഇതിഹാസം

2018-19 ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തങ്ങളുടെ മുപ്പത്തിയേഴാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി കരുത്തരായ ലെസ്റ്റർ സിറ്റിയെ നേരിടുകയാണ്. മത്സരം ഗോൾരഹിതമായി എഴുപതാം മിനുറ്റിലേക്കു കടന്നിരിക്കുന്നു ഒരു റൗണ്ട്...

യൂറോപ്പ കപ്പ് ഫൈനലിൽ ഒരു ലണ്ടൻ ഡർബി

ഇംഗ്ലീഷ് പ്രീമിയർ ലീഗിനു പുറത്ത് ഒരു ലണ്ടൻ ഡെർബിക്കു വേദിയൊരുങ്ങുന്നു!!. യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ അസർബൈജാനിലെ ബാകുവിൽ ചിരവൈരികളായ ആഴ്സണലും ചെൽസിയുമായി മെയ്‌ 30 നു ഏറ്റുമുട്ടുമ്പോൾ...

പട്ടേലിന്റെ സ്വന്തം ടെസ്റ്റ്‌

May 25, 2019 Cricket legends 0 Comments

പ്രശസ്തമായ കൽക്കട്ട ടെസ്റ്റ്‌ ഓർമയില്ലേ?. ലോകക്രിക്കറ്റിൽ അജയ്യരായി മുന്നേറിയ ഓസ്ട്രേലിയൻ യാഗാശ്വത്തെ ഇന്ത്യ പിടിച്ചുനിർത്തിയ അതേ ടെസ്റ്റ്‌ തന്നെ. വിജയങ്ങളുടെ പുതിയ ലോക റെക്കോർഡ് സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി എത്തിയ...

ലോകകപ്പിലെ ഏറ്റവും വിലപിടിപ്പുള്ള വിക്കറ്റ് ആര്?. ജോഫ്രെ ആർച്ചർ വെളിപ്പെടുത്തുന്നു

May 21, 2019 Cricket Top News 0 Comments

"ലോകക്രിക്കറ്റിൽ ഏറ്റവും വിലപ്പെട്ട വിക്കറ്റ് ആണത്, എനിക്കതു വേണം" ഇംഗ്ലണ്ട് ലോകകപ്പ് ടീമിൽ പുതുതായി ഉൾപെടുത്തപ്പെട്ട ജോഫ്രെ ആർച്ചറിന്റെ വാക്കുകളാണിവ. ഏറ്റവും വിലപിടിപ്പുള്ള വിക്കറ്റ് ആയി ആർച്ചർ കണക്കാക്കുന്നത്...

ഒരു യുദ്ധം നിർത്തിയ കാൽപന്ത്

"ഒരു ചെറിയ ഗോളം തന്നെക്കാൾ പതിനായിരക്കണക്കിനു മടങ്ങു വ്യാസമുള്ള മറ്റൊന്നിനെ കീഴടക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ?. ഇല്ലെങ്കിൽ നിങ്ങൾ കാൽപന്തുകളിയുടെ യഥാർത്ഥ ആത്മാവിനെ തൊട്ടറിഞ്ഞിട്ടില്ല". പണ്ടാരോ ഫുടബോൾ കളിയുടെ സൗന്ദര്യത്തെപ്പറ്റി...

Sr വിവ് റിച്ചാർഡ്‌സ് – ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച ബാറ്റിംഗ് വിസ്ഫോടനം

എന്താണ് സർ വിവ് റിച്ചാർഡ്സിനെ ക്രീസിൽ നിന്നും പുറത്താക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം?. എഴുപതുകളുടെ മധ്യത്തിൽ ലോക ക്രിക്കറ്റിലെ മികച്ച ബൗളർമാരെ അലട്ടിയിരുന്നൊരു ചോദ്യമായിരുന്നു അത്. തികച്ചും ലളിതമായിരുന്നു...

ഹെർഷൽ ഗിബ്‌സും 1999 ലോകകപ്പും

1999 ജൂൺ 13 ലീഡ്സ്, "സുഹൃത്തേ നിങ്ങളൊരു ലോകകപ്പാണ് താഴെയിട്ടത് !!". ഒരുപക്ഷെ ലോകക്രിക്കറ്റിൽ കേട്ടിട്ടുള്ളതിൽ വച്ചു ഏറ്റവും സൗമ്യവും എന്നാൽ വിനാശകരവുമായ സ്ലെഡ്ജിങ് ആയിരിക്കാം ഹെർഷൽ ഗിബ്ബ്‌സ്...