ബാസ്റ്റിൻ ഷ്വാൻസ്റ്റൈഗർ; ജർമനിയുടെ സുവർണ കാലഘട്ടത്തിന്റെ വക്താവ്.
ബാസ്റ്റിൻ ഷ്വായ്ൻസ്റ്റൈഗർ ബൂട്ടഴിക്കുമ്പോൾ ഫുട്ബോൾ ആരാധകർക്കുമുന്നിൽ ഓർമ്മയാകുന്നത് ഒരു കാലഘട്ടമാണ്. 2006ൽ ജർമനിയുടെ മണ്ണിലുദയം ചെയ്തു 2014ൽ മികവിന്റെ പാരമ്യത്തിലെത്തി ഒടുവിൽ പതിയെ വിസ്‌മൃതിയുടെ ചുരുളുകളിലേക്കു മറഞ്ഞ ജർമ്മൻ...













































