ഫൈനലിൽ ഇംഗ്ലണ്ടിന് 138 റൺസ് വിജയലക്ഷ്യം; തകർന്നടിഞ്ഞ് പാകിസ്താൻ ബാറ്റിംഗ് നിര.!

ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 138 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137...

വെറാറ്റിക്ക് പുതിയ കരാർ നൽകാനൊരുങ്ങി പി.എസ്.ജി; ചർച്ചകൾ മുന്നേറുന്നു.!

ഇറ്റാലിയൻ മിഡ്ഫീൽഡ് താരം മാർക്കോ വെറാറ്റിക്ക് പുതിയ കരാർ നൽകാനൊരുങ്ങി പി.എസ്.ജി. നിലവിൽ 2024 സമ്മർ വരെയാണ് താരത്തിന് പി.എസ്.ജിയുമായി കരാർ ഉള്ളത്. എന്നാലത് 2026 വരെയുള്ള പുതിയ...

ബാഴ്സ എന്നും അദ്ദേഹത്തിൻ്റെ വീട് ആണെന്ന് മെസ്സിക്ക് അറിയാം; ലാപോർട്ട.!

ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി. താരത്തിൻ്റെ പി.എസ്.ജിയുമായുള്ള കരാർ വരുന്ന സമ്മറിൽ അവസാനിക്കാൻ ഇരിക്കുകയാണ്. അതുകൊണ്ടുതന്നെ എന്താകും സംഭവിക്കുക എന്നറിയാൻ ഉള്ള ആകാംഷ ഇപ്പോഴേ...

പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിനെ സ്വന്തമാക്കാനുള്ള ശ്രമവുമായി മുകേഷ് അംബാനി.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ക്ലബുകളിൽ ഒന്നാണ് ലിവർപൂൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലിവർപൂളിലെ തങ്ങളുടെ ഓഹരികൾ വിൽക്കാൻ ഫെൻവെ സ്പോർട്സ് ഗ്രൂപ്പ് തയ്യാറെടുക്കുന്നു എന്ന വാർത്തകൾ പുറത്തേക്ക്...

ടി20 ലോകകപ്പ്; ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്താനെ ബാറ്റിംഗിന് അയച്ചു.!

ട്വൻ്റി 20 ലോകകപ്പിൻ്റെ ഫൈനൽ മത്സരത്തിന് അൽപസമയത്തിനകം ഓസ്ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തിൽ അരങ്ങുണരാൻ പോകുകയാണ്. അതിന് മുന്നോടിയായി മത്സരത്തിൻ്റെ ടോസിങ്ങ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ...

സൂപ്പർ താരം കളിക്കും; റോമ ഇന്ന് ടൊറീനോയ്ക്കെതിരെ.!

ലോകകപ്പ് ഇടവേളയ്ക്ക് മുമ്പുള്ള ലീഗിലെ അവസാന മത്സരത്തിനായി മൗറീഞ്ഞോയുടെ റോമ ഇന്നിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 7.30 ന് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ ടൊറീനോയാണ് എതിരാളികൾ. സ്വന്തം മൈതാനമായ...

ഇടവേളയ്ക്ക് മുമ്പുള്ള അവസാന പോരാട്ടത്തിൽ എസി മിലാൻ ഫിയോറൻ്റീനയെ നേരിടും.!

സീരി എയിലെ ഇടവേളയ്ക്ക് മുമ്പുള്ള അവസാന പോരാട്ടത്തിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ എസി മിലാൻ ഫിയോറൻ്റീനയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30 ന് മിലാൻ്റെ തട്ടകമായ സാൻ...

ടോപ് 4 ലക്ഷ്യമിട്ട് ഇൻ്റർ ഇറങ്ങുന്നു; എതിരാളികൾ അറ്റലൻ്റാ.!

സീരി എയിൽ ലോകകപ്പ് ഇടവേളക്ക് മുമ്പുള്ള അവസാന മത്സരങ്ങൾ ഇന്ന് നടക്കാനിരിക്കുകയാണ്. അതിൻ്റെ ഭാഗമായി മുൻ ചാമ്പ്യന്മാരായ ഇൻ്റർ മിലാൻ ഇന്ന് തങ്ങളുടെ അവസാന പോരാട്ടത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ...

വിജയക്കുതിപ്പ് തുടരാൻ യുവൻ്റസ്; രണ്ടാംസ്ഥാനം നിലനിർത്താൻ ലാസിയോ.!

സീരി എയിൽ ഇന്ന് ലോകകപ്പിന് മുമ്പുള്ള അവസാന പോരാട്ടങ്ങൾ അരങ്ങേറാൻ ഒരുങ്ങുകയാണ്. മുൻ ചാമ്പ്യന്മാരായ യുവൻ്റസും ഇന്ന് അവസാന മത്സരത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.15ന് നടക്കുന്ന...

കൊച്ചി വീണ്ടും മഞ്ഞക്കടലാകും; ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയ്ക്കെതിരെ.!

November 13, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ ഒരു സൂപ്പർ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കൊച്ചിയിൽ വൈകിട്ട് 7.30 ന് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയെ നേരിടും. ഇന്നും ഒരു മഞ്ഞക്കടലിനെ...