വിജയത്തുടർച്ച ലക്ഷ്യമിട്ട് ലിവർപൂൾ ഇന്ന് ലെസ്റ്റർ സിറ്റിക്കെതിരെ.!

പ്രീമിയർ ലീഗിൽ ഇന്നൊരു കിടിലൻ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ വമ്പന്മാരായ ലിവർപൂൾ ലെസ്റ്റർ സിറ്റിയെ നേരിടും. സ്വന്തം തട്ടകമായ...

പ്ലേയ് ഓഫ് സ്വപ്നവുമായി ഈസ്റ്റ് ബംഗാളും, ബംഗളുരുവും ഇന്ന് നേർക്കുനേർ.!

December 30, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിനാണ് അരങ്ങുണരുന്നത്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ, ബംഗളുരു എഫ്സിയെ നേരിടും. ഈസ്റ്റ് ബംഗാളിൻ്റെ...

ഇടവേളയ്‌ക്ക് ശേഷം റയൽ മാഡ്രിഡ് ഇന്ന് കളത്തിൽ; എതിരാളികൾ വയ്യാഡോലിഡ്.!

ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 2 മണിക്ക് അരങ്ങേറുന്ന പോരാട്ടത്തിൽ റയൽ വയ്യഡോലിഡിനെയാണ് ആഞ്ചലോട്ടിയും സംഘവും...

നോർത്ത് ഈസ്റ്റിനെ ഗോൾമഴയിൽ ആറാടിച്ച് ഹൈദരാബാദ്.!

December 29, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ടേബിളിലെ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഗോൾമഴയിൽ ആറാടിച്ച് നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ്. സ്വന്തം തട്ടകമായ ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ...

ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ് പൂട്ടിയ; താരം ബഗാനിലേക്ക്.!

December 29, 2022 Foot Ball ISL Top News 0 Comments

കേരള ബ്ലാസ്റ്റേഴ്സിൻ്റെ എക്കാലത്തെയും ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് പൂട്ടിയ എന്ന കാര്യത്തിൽ ആർക്കും തന്നെ തർക്കമുണ്ടാവില്ല. ഇപ്പോഴിതാ താരം ബ്ലാസ്റ്റേഴ്സ് വിടുന്നു എന്ന ദുഃഖകരമായ വാർത്തയാണ് ആരാധകരെ...

ഐ.എസ്.എല്ലിൽ ഹൈദരാബാദ് ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിടും.!

December 29, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സി ഇന്ന് അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരം ഹൈദരാബാദിൻ്റെ...

നെയ്മറിന് റെഡ്കാർഡ്; സ്ട്രാസ്ബർഗിനെതിരെ കഷ്ടിച്ച് ജയിച്ചുകയറി പി.എസ്.ജി.!

ലീഗ് 1ൽ ലോകകപ്പ് ഇടവേളയ്ക്ക് ശേഷം നടന്ന മത്സരത്തിൽ വമ്പന്മാരായ പി.എസ്.ജിയ്ക്ക് വിജയം. സ്വന്തം തട്ടകമായ പാർക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്ട്രാസ്ബർഗിനെയാണ്...

ഹാലണ്ടിന് ഡബിൾ; ലീഡ്സിനെ തകർത്ത് സിറ്റി.!

പ്രീമിയർ ലീഗിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് മിന്നും വിജയം. ലീഡ്സ് യുണൈറ്റഡിനെതിരെ അവരുടെ തട്ടകമായ എല്ലണ്ട് റോഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി വിജയം...

ഗോവയെ കീഴടക്കി എ.ടി.കെ ടേബിളിൽ മൂന്നാം സ്ഥാനത്ത്.!

December 28, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ എഫ്സി ഗോവയ്ക്കെതിരെ എ.ടി.കെ മോഹൻ ബഗാന് വിജയം. സ്വന്തം തട്ടകമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ...

ഇടവേളയ്‌ക്ക് ശേഷം സിറ്റി ഇന്ന് കളത്തിൽ; എതിരാളികൾ ലീഡ്സ്.!

ലോകകപ്പ് ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് അരങ്ങേറുന്ന പോരാട്ടത്തിൽ താരതമ്യേന ദുർബലരായ ലീഡ്സ് യുണൈറ്റഡിനെയാണ് സിറ്റി...