ലോകശ്രദ്ധ ലണ്ടനിലേക്ക്

ഒടുവില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലണ്ടന്‍ ഡെര്‍ബി വന്നെത്തി.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്ക് ചെല്‍സിയുടെ ഹോം സ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സി ടോട്ടന്‍ഹാം മല്‍സരം...

റണ്‍ യുണൈറ്റഡ് റണ്‍

ഞായറാഴ്ച നടക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ  സതാംപ്ടനെതിരെ ഏറ്റുമുട്ടുമ്പോള്‍ കഴിഞ്ഞ രണ്ടു മല്‍സരത്തില്‍ തുടര്‍വിജയങ്ങള്‍  നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ട്രാക്ക് റിക്കോര്‍ഡ് നിലനിര്‍ത്താന്‍ ശ്രമിക്കും.ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന യുണൈറ്റഡിന്...

ഐഎസ്എലില്‍ ഇന്ന് അയല്‍പോര്

November 29, 2020 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) 2020-21 സീസണിലെ വിജയകരമായ തുടക്കം ലഭിച്ച ചെന്നൈയിന്‍ എഫ്‌സി ബാം‌ബോളിമിലെ ജി‌എം‌സി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വച്ച് ഇന്ത്യന്‍ സമയം ഏഴരക്ക് കേരള ബ്ലാസ്ട്ടേഴ്സിനെ നേരിടും.അദ്യ മല്‍സരത്തില്‍...

ഫോം കണ്ടെത്താന്‍ ബാഴ്സ

ഇന്ന് ഇന്ത്യന്‍ സമയം ആറരക്ക് ബാഴ്സ ഒസാസുനയെ നേരിടും.ബാഴ്സയുടെ ഹോം സ്റ്റേഡിയമായ കാമ്പ് നോവില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ വാരാന്ത്യത്തിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ 1-0ന് തോറ്റ റൊണാൾഡ്...

കരഞ്ഞു തീര്‍ക്കാന്‍ സമയം ലഭിക്കാതെ നാപൊളി

നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്കു നാപൊളി ആവരുടെ ഹോം സ്റ്റേഡിയമായ സാന്‍  പോളോ സ്റ്റേഡിയത്തില്‍ വച്ച് റോമയെ നേരിടും.നാപൊളി അവരുടെ എക്കാലത്തെയും മികച്ച നേതാക്കന്മാരായ ഡിയഗോ മറഡോണ...

കുതിപ്പ് തുടരാന്‍ എ‌സി മിലാന്‍

സീരി എയുടെ നിലവിലെ  നേതാക്കളായ എസി മിലാൻ ഞായറാഴ്ച  ഫിയോറെന്റീനയെ സാൻ സിറോയിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ത്യന്‍ സമയം ഏഴരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.പരിചയസമ്പന്നനായ മുൻ കോച്ച് സിസേർ പ്രാൻഡെല്ലി...

മെസ്സിക്കും ഡിയോങിനും നല്ല വിശ്രമം ലഭിച്ചെന്ന് കോമാന്‍

ഒസാസുനയുമൊത്തുള്ള ബാഴ്‌സലോണയുടെ ഹോം മല്‍സരത്തിന്  മുമ്പായി ലയണൽ മെസ്സിക്ക് നല്ല വിശ്രമം തോന്നുന്നുണ്ടെന്ന് റൊണാൾഡ് കോമാൻ പറയുന്നു, എന്നാൽ സെർജിനോ ഡെസ്റ്റ് മല്‍സരത്തിന് ഉണ്ടാകില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.ഡൈനാമോ...

റിപ്പോര്‍ട്ടര്‍മാരോട് തട്ടികയറി ക്ലോപ്

ബ്രൈട്ടനെതിരെയുള്ള  മല്‍സരത്തിന് ശേഷം ടി‌വി റിപ്പോര്‍ട്ടര്‍മാരോട് തട്ടികയറി ക്ലോപ്പ്.ബ്രൈട്ടനെതിരെ ലിവര്‍പ്പൂള്‍ അവ്സാന്നാമിനുറ്റ് പെനാല്‍ട്ടി വഴങ്ങിയത് ലോകമൊട്ടാകെ വന്‍ പ്രതിഷേധത്തിന് വഴി മരുന്നിട്ടു.മല്‍സരശേഷം താന്‍ തന്‍റെ താരങ്ങള്‍ കളിച്ച രീതിയില്‍...

ഈ ജനുവരിയില്‍ ട്രാന്‍സ്ഫര്‍ ആവശ്യപ്പെടുന്ന ആദ്യത്തെ താരം എറിക്സണ്‍ ആയിരിക്കും എന്ന് ഇന്‍റര്‍ മിലാന്‍ സി‌ഇ‌ഓ

2021 ൽ ഇന്റർ മിലാനില്‍ നിന്നും ട്രാന്‍സ്ഫര്‍ ചോദിക്കുന്ന ആദ്യത്തെ താരം ആയിരിക്കും ക്രിസ്റ്റ്യൻ എറിക്സൻ എന്നു ഇന്‍റര്‍ മിലാന്‍ സി‌ഇ‌ഓ ഗ്യൂസെപ്പെ മറോട്ട പറഞ്ഞു.ടോട്ടൻഹാമിൽ നിന്ന്  24 മില്യൺ ഡോളർ...

സമ്മര്‍ദം ലംപാര്‍ഡിനല്ല മോറിഞ്ഞോക്ക് എന്ന് ജിമ്മി ഫ്ലോയ്ഡ്

വലിയ വേനൽക്കാല ചെലവ് ഉണ്ടായിരുന്നിട്ടും ഫ്രാങ്ക് ലാം‌പാർഡ് ചെൽ‌സിയിൽ ടൈറ്റിൽ സമ്മർദ്ദത്തിലല്ലെന്ന് മോറിഞ്ഞോ പറഞ്ഞതിനെ ന്യായീകരിച്ച് മുന്‍ ചെല്‍സി താരമായ ജിമ്മി ഫ്ലോയ്ഡ്.ലംപാര്‍ഡിനെ ക്കായിലും പ്രതീക്ഷ ഉള്ളത് മോറിഞ്ഞോക്ക്...