ചരിത്രം മാറും ചിലര്‍ വരുമ്പോള്‍
ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മേൽനോട്ടം വഹിച്ച ആദ്യ വനിതയാവാന്‍ സ്റ്റെഫാനി ഫ്രപ്പാര്‍ട്ട്.ഡൈനാമോ കീവുമായുള്ള യുവന്റസിന്റെ ഏറ്റുമുട്ടലില്‍ ആണ് ഇവര്‍ റഫറിയിങ് ചെയ്യാന്‍ പോകുന്നത്.ഇതിന് മുന്നേ യുവേഫ സൂപ്പർ കപ്പിൽ ചെൽസിയുമായുള്ള...













































