നിലവില്‍ ഇന്ത്യ ഐപിഎല്‍ നടത്തരുത് എന്നു അക്തര്‍
ഇന്ത്യൻ പ്രീമിയർ ലീഗും (ഐപിഎൽ) പാകിസ്ഥാൻ സൂപ്പർ ലീഗും (പിഎസ്‌എൽ) കോവിഡ് -19 നു ഇടയിൽ നടക്കരുതെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബോളര്‍ ഷോയിബ് അക്തർ.2021 പിഎസ്‌എൽ ഫെബ്രുവരിയിൽ...
ഇന്ത്യൻ പ്രീമിയർ ലീഗും (ഐപിഎൽ) പാകിസ്ഥാൻ സൂപ്പർ ലീഗും (പിഎസ്‌എൽ) കോവിഡ് -19 നു ഇടയിൽ നടക്കരുതെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബോളര്‍ ഷോയിബ് അക്തർ.2021 പിഎസ്‌എൽ ഫെബ്രുവരിയിൽ...
ആദം സാംപയും കെയ്ൻ റിച്ചാർഡ്സണും ഓസ്‌ട്രേലിയൻ ആൻഡ്രൂ ടൈയുമായി ചേർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും.34 കാരനായ ഇന്ത്യ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ...
കാരാബാവോ കപ്പ് ഫൈനലിൽ ടോട്ടൻഹാം ഹോട്‌സ്പറിൽ ആധിപത്യം പുലർത്തിയ മാഞ്ചസ്റ്റർ സിറ്റി 1-0ന് ജയിച്ചു.8,000 ആരാധകരേ സാക്ഷിയാക്കി കൊണ്ട് 82 മിനിറ്റിനുള്ളിൽ ഹ്യൂഗോ ലോറിസിനെ മറികടന്ന് അയ്മെരിക്ക് ലപോര്‍ട്ടേ...
അല്‍വാറോ മൊറാട്ടയുടെ ഗോള്‍ ഇല്ലായിരുന്നു എങ്കില്‍ ഒരുപക്ഷേ യുവന്‍റസിന് അവരുടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ എല്ലാം കാറ്റില്‍ പറന്നു പോയെന്നെ. ഫിയോറെന്‍റീനക്കെതിരെ സമനില നേടിയ യുവന്‍റസ്...
ഞായറാഴ്ച അത്‌ലറ്റിക് ബിൽബാവോയിൽ നടന്ന മത്സരത്തിൽ ലാ ലിഗാ നേതാക്കളായ അറ്റ്ലെറ്റിക്കോ മാഡ്രിഡിന്റെ ടൈറ്റിൽ ബിഡ് 2-1 ന് പരാജയപ്പെട്ടു, ബാഴ്സലോണയ്ക്ക് അടുത്തയാഴ്ച പട്ടികയിൽ ഒന്നാമതെത്താൻ അവസരം നൽകി...
മത്സരത്തിന് മുമ്പ് ഉയർന്ന പിരിമുറുക്കങ്ങളുമായി മാഞ്ചസ്റ്റർ യുണൈറ്റഡിനും ലീഡ്സ് യുണൈറ്റഡിനും ഉജ്ജ്വലമായ ഒരു മല്‍സരത്തിനുള്ള സാധ്യതയുണ്ടായിരുന്നു എങ്കില്‍മ് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കൊണ്ട് മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.യൂറോപ്യൻ...
ഇന്നലത്തെ മല്‍സരത്തില്‍ ബാഴ്സ വിയാറയലിനെതിരെ 2-1 എന്ന സ്കോര്‍ ലൈനില്‍ വിജയം നേടി.വിജയത്തോടെ ലാലിഗ കിരീടത്തിനുള്ള ബാഴ്സയുടെ ചാലഞ്ച് ശക്തിയാര്‍ജിച്ച് വരുകയാണ്.ആദ്യം മുതല്‍ ബാഴ്സയുടെ ഹാഫില്‍ കടുത്ത പ്രസിങ്...
തുടര്‍ച്ചയായി മൂന്നാം വിജയം നേടി കൊണ്ട് ഡെല്‍ഹി കാപ്പിറ്റല്‍സ് ഐപിഎല്ലില്‍ തങ്ങളുടെ പിടി മുറുക്കുന്നു.ഇന്നല്ലത്തെ മല്‍സരത്തില്‍ സണ്‍ റൈസെര്‍സിനെ സൂപ്പര്‍ ഓവറിലൂടെ ആണ് ഡെല്‍ഹി തോല്‍പ്പിച്ചത്. ടോസ് നേടി...
ബാംഗ്ലൂര്‍ റോയല്‍ ചല്ലെഞ്ചേഴ്സിനെ 69 റണ്‍സിന് തോല്‍പ്പിച്ചു കൊണ്ട് സിഎസ്‌കെ ലീഗ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.ലീഗില്‍ ബാംഗ്ലൂറിന്‍റെ ആദ്യ തോല്‍വി ആയിരുന്നു ഇത്. 192 റണ്‍സ്...
വാങ്കഡേ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ധോണിക്ക് തന്റെ തീരുമാനം തെറ്റായി തോന്നിയിട്ടുണ്ടാകാം.എന്നാല്‍ അത് 19 ആം ഓവര്‍ വരെ മാത്രം ആയിരിയ്ക്കും.തന്റെ ക്യാപ്റ്റനെ സാക്ഷിയാക്കി രവീന്ദ്ര...