കോവാസിക്ക് റുഡിഗര്‍ എന്നിവര്‍ റയലിനെതിരെ ഉണ്ടാകാന്‍ ഇടയില്ല
ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡുമായി ബുധനാഴ്ച നടക്കാന്‍ പോകുന്ന ഏറ്റുമുട്ടലിൽ അന്റോണിയോ റൂഡിഗറും മാറ്റിയോ കോവാച്ചിക്കും കളിക്കുന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ചെൽസി മാനേജർ...













































