റയല്‍ മാഡ്രിഡ് ഇതിഹാസം ഫെർണാണ്ടോ ഹിയേറോ അൽ നാസറിൽ ചേരാൻ പോകുന്നു
മെക്സിക്കന്‍ ക്ലബ് ചിവാസ് സ്‌പോർട്ടിംഗ് ഡയറക്ടർ ഫെർണാണ്ടോ ഹിയേറോ ലിഗ എംഎക്‌സ് ക്ലബ് വിട്ട് സൗദി അറേബ്യയിലെ അൽ നാസറിൽ ചേരാൻ ഒരുങ്ങുന്നതായി വാര്‍ത്ത.ഗ്ലോബൽ സൂപ്പർസ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ...













































