വിജയത്തോടുള്ള ആസക്തി ഞങ്ങള്‍ എന്തിന് കുറക്കണം – പെപ്പ് ഗാര്‍ഡിയോള
മൂന്നാമത്തെ പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് വിജയവും വിജയത്തോടുള്ള ആസക്തിയെ തൃപ്തിപ്പെടുത്തില്ലെന്ന് പെപ് ഗ്വാർഡിയോള.മാഞ്ചസ്റ്റര്‍ സിറ്റിക്ക് മെയ് 29 ന് ആഭ്യന്തര എതിരാളികളായ ചെൽസിയുമായുള്ള ഹെവിവെയ്റ്റ് ഏറ്റുമുട്ടലുണ്ട്.വരും...













































