ലൂക്ക് ഷാ അവിശ്വസനീയമായ രീതിയില്‍ ഫിറ്റ്നസിലേക്ക് തിരിച്ച് വരുന്നു എന്നു വെളിപ്പെടുത്തി സൌത്ത് ഗെയ്റ്റ്
ഫെബ്രുവരി മുതൽ ഡിഫൻഡർ ഫുട്ബോൾ കളിച്ചിട്ടില്ലെങ്കിലും ഇംഗ്ലണ്ടിൻ്റെ അവസാന യൂറോ 2024 ടീമിൽ ഇടം നേടാൻ ലൂക്ക് ഷായ്ക്ക് “നല്ല അവസരമുണ്ട്” എന്ന് താൻ വിശ്വസിക്കുന്നുവെന്ന് ഗാരെത് സൗത്ത്ഗേറ്റ്...













































