ക്രൂസ് ജര്‍മനിയുടെ കളിയെ കൊല്ലുന്നു എന്ന് ലോത്തർ മാത്തൂസ്
ടോണി ക്രൂസിന്‍റെ ജർമന്‍ ജേഴ്സിയില്‍ യൂറോ 2020 കാമ്പെയ്‌ന്‍ വീഴ്ചയാണെന്ന് ലോത്തർ മാത്തൂസ്.അദ്ദേഹം കളിക്കുന്ന രീതിയോട് തനിക്ക് യോജിപ്പില്ല" എന്നും മാത്യൂസ് പറഞ്ഞു.ഈ വേനൽക്കാലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ജർമ്മനി...













































