ഹോളണ്ടിനെതിരെ കൈലിയൻ എംബാപ്പെ കളിയ്ക്കാന്‍ സാധ്യത വളരെ കുറവ് !!!!!!
ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ മൂക്ക് പൊട്ടിയതിനെ തുടർന്ന് ഫ്രാൻസിൻ്റെ അടുത്ത മത്സരം കൈലിയൻ എംബാപ്പെ കളിയ്ക്കാന്‍ സാധ്യത ഇല്ല.താരത്തിനു ഒരു ഓപ്പറേഷന്‍ നിര്‍ബന്ധമാണ്.എന്നാല്‍ സര്‍ജറി ചെയ്താല്‍ അദ്ദേഹത്തിന് ശേഷിക്കുന്ന...













































