ആഴ്സണലില്‍ പോകാന്‍ ഗ്നാബ്രി തയ്യാര്‍ ആണ്,എന്നാല്‍ പറയുന്ന കാര്യങ്ങള്‍ വിട്ട് വീഴ്ച്ച കൂടാതെ നടത്തിയാല്‍ മാത്രം
പുതിയ കരാർ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ജർമ്മൻ ഇന്റർനാഷണൽ താരം സെർജ് ഗ്നാബ്രി സീസൺ അവസാനത്തോടെ ബയേൺ മ്യൂണിക്ക് വിടാൻ ഒരുങ്ങുകയാണ്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തിനെ സൈന്‍ ചെയ്യാന്‍...













































