കല്യാണം മറ്റുള്ള ആവശ്യങ്ങള്‍ക്കും കാമ്പ് ന്യൂ വാടകക്ക് നല്‍കാന്‍ ബാഴ്സലോണ
ഒരു ബില്യന്‍ പൗണ്ട് കടം എന്നാ കടമ്പ കടക്കുന്നതിനെ തുടർന്ന്, ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിൽ ബാഴ്‌സലോണ അവരുടെ പ്രശസ്തമായ ക്യാമ്പ് നൗ പിച്ച് വാടകയ്‌ക്ക് കൊടുക്കുന്നു. കല്യാണ ആവശ്യങ്ങള്‍ക്കും...













































