യുവന്റസ്, എസി മിലാൻ, അത്‌ലറ്റിക്കോ മാഡ്രിഡ് – ക്രിസ്റ്റ്യൻ പുലിസിച്ചിന് വേണ്ടി ക്ലബുകളുടെ ഒരു നീണ്ട നിര

യുവന്റസും എസി മിലാനും അത്‌ലറ്റിക്കോ മാഡ്രിഡും 2022-23 കാമ്പെയ്‌നിനായി ചെൽസി ഫോര്‍വേഡ്  ക്രിസ്റ്റ്യൻ പുലിസിച്ചിനെ ലോണിൽ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്.23-കാരന്റെ ഭാവി നിലവിൽ എവിടെ എന്തായിരിക്കുമെന്ന് ഒരു...

മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ ലിയാം ഡെലാപ് ലോണിൽ സ്റ്റോക്ക് സിറ്റിയിലേക്ക്

മാഞ്ചസ്റ്റർ സിറ്റി താരം ലിയാം ഡെലാപ്പിനെ ഒരു  സീസൺ നീണ്ട ലോൺ ഡീലിൽ സ്റ്റോക്ക് സിറ്റി സൈനിംഗ് പൂർത്തിയാക്കിയിരിക്കുന്നു.19-കാരനെ വാങ്ങാനുള്ള ഒരു ഓപ്ഷൻ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല.ഈ സമ്മറില്‍ താരത്തിനെ...

ബാഴ്സയുടെ സമ്മര്‍ ടാര്‍ഗറ്റിനെ ഹൈജാക്ക് ചെയ്യാന്‍ പിഎസ്ജി

മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ബെർണാഡോ സിൽവയെ സൈൻ ചെയ്യാൻ പാരീസ് സെന്റ് ജെർമെയ്‌ൻ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.ദി ടൈംസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം പാരിസില്‍ കളിക്കുക എന്ന...

തിയഗോക്ക് ബദലായി ഹ്രസ്വകാല സൈനിംഗ് നടത്താന്‍ ക്ലോപ്പ് ; ഫുള്‍ഹാം താരമായ സാണ്ടർ ബെർജ് സാധ്യത പട്ടികയില്‍ മുന്നില്‍

ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ഷെഫീൽഡ് യുണൈറ്റഡ് മിഡ്ഫീൽഡർ സാൻഡർ ബെർഗിനെ സൈൻ ചെയ്യാൻ ലിവർപൂള്‍ തയ്യാര്‍ എടുക്കുന്നതായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച്  സ്കൈ സ്‌പോർട്‌സ്.ഫുൾഹാമിനെതിരായ ആദ്യ പ്രീമിയർ ലീഗ്...

ബാഴ്സയെ ഉപേക്ഷിച്ചത് ആണ് തന്റെ കരിയറിലെ ഏറ്റവും ശരിയായ തീരുമാനം എന്ന് മാര്‍ക്ക് കുക്കുറെല്ല

ചെൽസിയുടെ സെന്‍സേഷണല്‍ സൈനിങ്ങ് ആയ മാർക്ക് കുക്കുറെല്ല ബാഴ്‌സലോണ വിടാനുള്ള തീരുമാനം ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ താന്‍ ചെയ്തതില്‍ ഏറ്റവും നല്ല കാര്യമായി തോന്നുന്നു  എന്ന് ഒരു അഭിമുഖത്തില്‍...

അഫ്ഗാനെതിരെ അഞ്ചാം മത്സരം ഏഴു വിക്കറ്റിനു വിജയിച്ച് അയര്‍ലണ്ട് ;പരമ്പര സ്വന്തം

മഴ മൂലം കളി തടസ്സപ്പെടുത്തിയ T 20  മത്സരത്തില്‍ അയർലൻഡ് ഏഴ് വിക്കറ്റിന് (ഡി/എൽ രീതി) അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി.ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ മൂന്നെണ്ണം വിജയിച്ച് കൊണ്ട് അയർലൻഡ്...

ഇന്ത്യ സിംബാബ്‌വെ മണ്ണില്‍ പരീക്ഷിക്കപ്പെട്ടെക്കും എന്ന മുന്നറിയിപ്പ് നല്‍കി ഇന്നസെന്റ് കൈയ

ടി20 ഐ പരമ്പരയിലും തുടർന്നുള്ള ഏകദിന പരമ്പരയിലും ബംഗ്ലാദേശിനെ തോൽപ്പിച്ച  താരങ്ങള്‍  ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയേ സമീപിക്കുന്നത് ഉയര്‍ന്ന ആവേശത്തില്‍ ആണ് എന്ന് സിംബാബ്‌വെ ഓപ്പണിംഗ് ബാറ്റർ ഇന്നസെന്റ്...

“രോഹിത് ശാന്തന്‍ ആണ്,അവന് അല്‍പം സമയം നല്‍കൂ ” – ഗാംഗുലി

'ലീഡർഷിപ്പ് ഇൻ മോഡേൺ ഇന്ത്യ' എന്ന വിഷയത്തിൽ സംസാരിക്കവേ  ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കോഹ്ലി,ധോണി എന്നിവരുമായി താരതമ്യം ചെയ്യുന്നതിന് മുന്‍പേ നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയ രോഹിത്...

ഇന്ത്യ സിംബാബ്‌വെ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

50 ഓവർ ഫോർമാറ്റിൽ വ്യാഴാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ സിംബാബ്‌വെയെ നേരിടാന്‍ ഒരുങ്ങുന്നു.കെ എൽ രാഹുല്‍ ആയിരിക്കും ഇന്ത്യയെ നയിക്കുന്നത്.സ്‌പോർട്‌സ് ഹെർണിയക്ക്  ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ രണ്ട്...

യുവാന്‍ വാൻ ഫോയ്ത്തിന് വേണ്ടി ബിഡ് തയ്യാറാക്കുന്ന തിരക്കില്‍ ബാഴ്സലോണ

വിയാറിയൽ ഡിഫൻഡർ യുവാൻ ഫോയ്ത്തിന്‍റെ സൈനിംഗ് പൂര്‍ത്തിയാക്കുന്നതിനു  വേണ്ടി 42 മില്യൺ യൂറോ മൂല്യമുള്ള ഒരു ഓഫര്‍ നല്‍കാന്‍ ബാഴ്സ ഒരുങ്ങുന്നു.പ്രൈമറി ടാർഗെറ്റ് സീസർ അസ്പിലിക്യൂറ്റ നഷ്‌ടമായതിന് ശേഷം,...