ജോവ ഫെലിക്സിനു വേണ്ടി യുണൈറ്റഡ് നല്‍കിയ ബിഡ് അത്ലറ്റിക്കോ മാഡ്രിഡ് നിരസിച്ചു
ഫോർവേഡ് ജോവോ ഫെലിക്‌സിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് നല്‍1കിയ 130 മില്യൺ യൂറോ ബിഡ് അത്ലറ്റിക്കോ മാഡ്രിഡ് നിരസിച്ചതായി റിപ്പോർട്ട്.സ്പാനിഷ് ന്യൂസ് ഔട്ട്‌ലെറ്റ് എഎസ് ആണ് വാര്‍ത്ത നല്‍കിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ...













































