കാഡിസിന് നേരെ വിജയം ; ലീഗ് തലപ്പത്ത് ബാഴ്സലോണ

തുടര്‍ച്ചയായ നാലാം ജയം നേടിയ ബാഴ്സലോണ ലീഗ് പട്ടികയില്‍ തലപ്പത്ത് എത്തുകയും ലാലിഗയില്‍ അഞ്ചാം തുടര്‍ തോല്‍വി നേരിട്ട കാഡിസ് അവസാന സ്ഥാനത് തുടരുകയും ചെയ്യുന്നു. കാഡിസിനെ അവരുടെ...

ജമാൽ മുസിയാലക്ക് വേണ്ടി കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങി ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും

ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ബയേൺ മ്യൂണിക്കിലെ ജമാൽ മുസിയാലയുടെ അവസ്ഥയെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു, യുവതാരം അടുത്തിടെ പ്രീമിയർ ലീഗിലേക്ക് മാറുന്നതിനു സംബന്ധിച്ച് ചെറിയ ക്ലൂ നല്‍കിയിരുന്നു.2019-ൽ...

ബെന്‍ഫിക്കന്‍ താരമായ അലക്‌സ് ഗ്രിമാൽഡോയ്‌ക്കായി യുവേ -ആഴ്സണല്‍-ന്യൂ കാസില്‍ ത്രികോണ പോരാട്ടം

ജനുവരിയിൽ ബെൻഫിക്ക ലെഫ്റ്റ് ബാക്ക് അലക്സ് ഗ്രിമാൽഡോയുടെ ഒപ്പിനായി ആഴ്സണലും ന്യൂകാസിൽ യുണൈറ്റഡും  നേര്‍ക്കുന്നേര്‍.പോർച്ചുഗീസ് ഭീമന്മാരുമായുള്ള കരാറിന്റെ അവസാന വർഷത്തിലേക്ക് പ്രവേശിച്ച താരത്തിനെ ഈ സമ്മറില്‍ തന്നെ ബെന്‍ഫിക്ക...

മൗറോ ഇക്കാർഡി പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ഗലാറ്റസരെയിലേക്ക് ലോണിൽ പോയി

ഒരു സീസൺ ലോണിൽ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് മൗറോ ഇക്കാർഡിയുടെ സൈനിംഗ് ഗലാറ്റസരെ പൂർത്തിയാക്കി.കഴിഞ്ഞ സീസണിൽ മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴിൽ അവസരങ്ങൾക്കായി പാടുപ്പെട്ട താരത്തിന്‍റെ അവസ്ഥയില്‍ പുതിയ...

ബ്രേസ്റ്റിനെ മലര്‍ത്തിയടിക്കാന്‍ പിഎസ്ജി

നിലവിലെ ലീഗ് 1 ചാമ്പ്യൻമാരായ പാരീസ് സെന്റ് ജെർമെയ്ൻ ശനിയാഴ്ച പാർക് ഡെസ് പ്രിൻസസിലേക്ക് ബ്രെസ്റ്റിനെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നു.രണ്ടാം സ്ഥാനത്തുള്ള പിഎസ്ജിക്ക് ഇന്നത്തെ മത്സരത്തില്‍  ജയം നേടാന്‍...

ലെപ്സിഗിനെ മറികടക്കാന്‍ ബോറൂസിയ

ശനിയാഴ്ച ബുണ്ടസ്ലിഗയിൽ ഇന്നത്തെ മത്സരത്തില്‍  ആര്‍ബി ലെപ്സിഗ് ബോറൂസിയ ഡോര്‍ട്ടുമുണ്ടിനെതിരെ  കളിക്കാന്‍ ഇറങ്ങിയേക്കും.ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റ് മാത്രം നേടിയ ലെപ്സിഗ് ലീഗ് പട്ടികയില്‍ പതിനഞ്ചാം...

ബുണ്ടസ്ലിഗയിലെ തുടര്‍ച്ചയായ സമനിലകള്‍ക്ക് അന്ത്യം കുറിക്കാന്‍ മ്യൂണിക്ക്

ശനിയാഴ്ച ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക് സ്റ്റട്ട്ഗാർട്ടിനെ നേരിടും.ഈ സീസണിലെ ആദ്യ ലീഗ് വിജയത്തിനായി സ്റ്റുട്ട്ഗാര്‍ട്ട് ഇപ്പോഴും കാത്തിരിപ്പ് തുടരുമ്പോള്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അപ്രതീക്ഷിത സമനില ഏറ്റുവാങ്ങിയ...

എസി മിലാന്‍ – സാമ്പ്ഡോറിയ പോരാട്ടം ഇന്ന് ; ജയം നേടാന്‍ ആയാല്‍ മിലാന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ആയേക്കും

ലൂയിജി ഫെറാറി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ എസി മിലാന്‍ സാമ്പ്‌ഡോറിയയെ നേരിടാന്‍ ഒരുങ്ങുന്നു.സീരി എ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ സീസണ്‍ ആരംഭിച്ച എസി മിലാന് ലക്ഷ്യം...

തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് കരകയറാന്‍ ഇന്‍റര്‍ മിലാന്‍

തുടരെ തുടരെ  രണ്ടു മത്സരങ്ങളിലും തോല്‍വി നേരിട്ട ഇന്‍റര്‍ മിലാന്‍ ഇന്ന് ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ടോറിനോയെ നേരിടാന്‍ ഒരുങ്ങുന്നു.മിലാന്‍ ഡെർബിയില്‍ എസി മിലാനെതിരെ തോല്‍വി നേരിട്ട...

റയോ വല്ലക്കാനോ – വലന്‍സിയ പോരാട്ടം ഇന്ന്

ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് റയോ വല്ലക്കാനോയെ നേരിടാന്‍  വലന്‍സിയ ഒരുങ്ങുന്നു.കഴിഞ്ഞ മത്സരത്തില്‍  ഗെറ്റാഫെയ്‌ക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ജയം നേടിയ വലന്‍സിയ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.നാല് മത്സരങ്ങളില്‍ നിന്ന് ഒരു...