ലിവര്‍പൂള്‍ ദുരന്തനായകന്‍ ലോറിസ് കരിയസിന്‍റെ സൈനിങ്ങ് ന്യൂകാസിൽ യുണൈറ്റഡ് പൂര്‍ത്തിയാക്കി
ഗോൾകീപ്പർ ലോറിസ് കാരിയസിന്റെ സൈനിംഗ് പൂർത്തിയാക്കിയതായി ന്യൂകാസിൽ യുണൈറ്റഡ് സ്ഥിരീകരിച്ചു.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ, ഇംഗ്ലണ്ട് ഇന്റർനാഷണൽ നിക്ക് പോപ്പിന്‍റെ സൈനിങ്ങ് ന്യൂ കാസില്‍ പൂര്‍ത്തിയാക്കിയിരുന്നു.വേനൽക്കാലത്ത് ലിവർപൂളിൽ നിന്ന് മോചിതനായതുമുതൽ...













































