മറ്റൊരു ചെല്‍സി – മിലാന്‍ പോരാട്ടം ഇന്ന് ; വിജയം ആവര്‍ത്തിക്കാന്‍ ബ്ലൂസ്
ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിൽ സാൻ സിറോയിലേക്ക് പോകുമ്പോൾ, എസി മിലാനെ വീണ്ടും തോല്‍പ്പിച്ച് ഗ്രൂപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുക എന്ന ലക്ഷ്യത്തില്‍ ആണ് ചെല്‍സി.കഴിഞ്ഞയാഴ്ച സ്റ്റാംഫോർഡ്...













































