‘ജെറാർഡ് പിക്വെയ്ക്ക് പകരക്കാരായ താരങ്ങളുടെ ലിസ്റ്റില്‍ ഐമെറിക് ലാപോർട്ട ഇടം നേടിയിരിക്കുന്നു

അടുത്തിടെ വിരമിച്ച ജെറാർഡ് പിക്വെയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്റർ സിറ്റിയുടെ അയ്‌മെറിക് ലാപോർട്ടയേ  സ്വന്തമാക്കാൻ ബാഴ്‌സലോണ.കഴിഞ്ഞ വാരാന്ത്യത്തിൽ അൽമേരിയയ്‌ക്കെതിരേ ആയിരുന്നു പിക്വെയുടെ അവസാന മത്സരം.റൊണാൾഡ് അറൂഹോയും ജൂൾസ് കൗണ്ടേയും ഈ...

സൺ ഹ്യൂങ്-മിന്നിനെ സൈന്‍ ചെയ്യാതിരുന്നത് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്ന് വെളിപ്പെടുത്തി ക്ലോപ്പ്

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ചുമതലയുള്ള കാലത്ത് സൺ ഹ്യൂങ്-മിന്നിനെ സൈൻ ചെയ്യുന്നതിൽ പരാജയപ്പെട്ടത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളിൽ ഒന്നായിരുന്നുവെന്ന് യൂർഗൻ ക്ലോപ്പ് വെളിപ്പെടുത്തി.ഹാംബർഗർ എസ്‌വിയില്‍ നിന്ന് ഡോർട്ട്മുണ്ടിലേക്കുള്ള...

കരബാവോ കപ്പിൽ ആസ്റ്റൺ വില്ലയെ 4-2ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

വ്യാഴാഴ്ച നടന്ന കാരബാവോ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് തവണ പിന്നിൽ നിന്ന് തിരിച്ചു വന്നതിന് ശേഷം  ആസ്റ്റൺ വില്ലയെ ഓൾഡ് ട്രാഫോർഡിൽ 4-2...

ലോകക്കപ്പിന് മുന്‍പുള്ള അവസാന ലീഗ് മത്സരത്തില്‍ ജയം നേടി റയല്‍ മാഡ്രിഡ്‌

ലോകകപ്പ് ഇടവേളയ്ക്ക് മുമ്പുള്ള അവസാന ലാലിഗ മത്സരത്തിൽ വ്യാഴാഴ്ച റയൽ മാഡ്രിഡ് ലീഗ് പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത്തുള്ള  കാഡിസിനെ 2-1 ന് തോൽപ്പിച്ച് കൊണ്ട് ബാഴ്സയുമായുള്ള ലീഡ് രണ്ടു...

അത്ലറ്റിക്കോ മാഡ്രിഡിന്റെ നിസഹായവസ്ഥ മുതല്‍ എടുക്കാന്‍ ചെല്‍സി

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സെന്റർ ബാക്ക് ജോസ് ഗിമെനെസിന് വേണ്ടി അണിയറയില്‍ നീക്കം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു  ചെൽസി.27-കാരൻ 2013 മുതൽ അതല്റ്റിക്കോ മാഡ്രിഡ്‌ താരം  ആണ്.ഈകാലയളവില്‍...

ജനുവരിയില്‍ ഒരു സൈനിങ്ങും നടത്തില്ല എന്ന് അറിയിച്ച് പെപ് ഗാര്‍ഡിയോള

മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ജനുവരി ട്രാന്‍സ്ഫര്‍  ജാലകത്തിൽ പുതിയ സൈനിങ്ങുകള്‍ ഒന്നും നടത്തില്ല എന്ന് അറിയിച്ചിരിക്കുന്നു.ലോക ഫുട്‌ബോളിലെ ഏറ്റവും ചെലവേറിയ ടീമുകളിലൊന്നായ സിറ്റി ഈ സമ്മര്‍...

ഖത്തറിന് ലോകകപ്പ് സമ്മാനിച്ചത് തെറ്റായി പോയെന്ന് ഫിഫ മുൻ പ്രസിഡന്റ് സെപ് ബ്ലാറ്റർ

2022 ലോകകപ്പ്  ഖത്തറിന് നൽകാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ. 2010-ൽ, ഫിഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നടത്തിയ വോട്ടെടുപ്പില്‍  ഖത്തറിന് 14-8 8 നു...

ഫിഫ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ചെൽസി താരത്തെ ഗാരെത് സൗത്ത്ഗേറ്റ് ഒഴിവാക്കി

ചെൽസി താരം റീസ് ജെയിംസിനെ ഫിഫ ലോകകപ്പിനായി ഖത്തറിലേക്ക്  കൊണ്ട് പോകേണ്ടത് ഇല്ല എന്ന്  ഗാരെത് സൗത്ത്ഗേറ്റ് തീരുമാനിച്ചു. അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഴുവൻ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന്...

നെയ്മറിന്റെ 2022 ഫിഫ ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ പ്രശംസിച്ച് ടിറ്റെ

2022-ലെ ഫിഫ ലോകകപ്പിന് തയ്യാറെടുക്കുന്നതിനായി പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർ താരം നെയ്മർ നടത്തുന്ന കഠിന പ്രയത്നങ്ങളെ പ്രശംസിച്ച് ബ്രസീൽ കോച്ച് ടിറ്റെ.2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ...

റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് മൂന്ന് മത്സരങ്ങളിൽ വിലക്ക് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇന്നലെ ഒസാസുനയ്‌ക്കെതിരെ ചുവപ്പ് കാർഡ് കണ്ടതിന് ശേഷം റഫറിയുടെ നേരെ ആംഗ്യം കാണിച്ചതിന് ബാഴ്‌സലോണ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് മൂന്ന് മത്സരങ്ങളിൽ വിലക്ക് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്.11-ാം മിനിറ്റിൽ റൈറ്റ്...