റയൽ മാഡ്രിഡ് യുവ താരമായ അൽവാരോ ഒഡ്രിയോസോളക്ക് ഒരു കരാര്‍ നല്‍കാന്‍ തീരുമാനിച്ച് യുവന്‍റ്റസ്

റയൽ മാഡ്രിഡുമായി റൈറ്റ് ബാക്ക് അൽവാരോ ഒഡ്രിയോസോളയുടെ ട്രാന്‍സ്ഫര്‍  സംബന്ധിച്ച് ചർച്ച നടത്താൻ യുവന്റസ് പദ്ധതിയിടുന്നതായി റിപ്പോർട്ട്.കാർലോ ആൻസലോട്ടിയുടെ കീഴിലുള്ള ബ്ലാങ്കോസ് ടീമിൽ ഇടം നേടാന്‍ കഴിയാതെ പോയ...

റയല്‍ മാഡ്രിഡിന്റെ ഭാവി യുവ താരത്തെ ഹൈജാക്ക് ചെയ്യാന്‍ ചെല്‍സിയുടെ ശ്രമം

പാൽമിറാസ് താരം എൻഡ്രിക്കിന്റെ സൈനിങ്ങ് നേടുന്നതിന് വേണ്ടി താരത്തിന്‍റെ  കുടുംബത്തെ ചെൽസി ക്ലബ്ബിന്റെ പരിശീലന ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നു. ബ്രസീലിയന്‍ യുവ താരത്തിനു വേണ്ടി റയല്‍ മാഡ്രിഡ്‌,പിഎസ്ജി,ബാഴ്സലോണ എന്നിവരും...

ബെന്‍ഫിക്ക താരമായ എൻസോ ഫെർണാണ്ടസിനായി പ്രീമിയര്‍ ലീഗില്‍ ത്രികോണ പോരാട്ടം

ബെൻഫിക്കയുടെ എൻസോ ഫെർണാണ്ടസിന്റെ സൈനിങ്ങിനായി ലിവർപൂൾ - മാഞ്ചസ്റ്റർ യുണൈറ്റഡ് - മാഞ്ചസ്റ്റർ സിറ്റി എന്നിവര്‍ തമ്മില്‍ ഒരു ത്രികോണ പോരാട്ടം.റിവർ പ്ലേറ്റിൽ നിന്ന് കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ...

ഹെക്ടർ ബെല്ലറിനെ റോമയിലെക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങി മോറീഞ്ഞോ

ബാഴ്‌സലോണ ഡിഫൻഡർ ഹെക്ടർ ബെല്ലറിന്‍ സീരി എ ടീം ആയ റോമയുടെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്.ആഴ്സണലിനും റിയൽ ബെറ്റിസിനും ഒപ്പം കളിച്ചതിന് ശേഷം, റൈറ്റ് ബാക്ക് കഴിഞ്ഞ സമ്മറില്‍...

അന്‍സു ഫാട്ടിയേ വില്‍ക്കാന്‍ ഒരുങ്ങി ബാഴ്സ ; ഹൃദയം തകര്‍ന്ന് ആരാധകര്‍

സ്ക്വാഡിനെ ശക്തിപ്പെടുത്തുന്നതിനായി ബാഴ്‌സലോണക്ക് പണം അത്യാവശ്യം ആയി വരുകയാണ്.അതിനു അവര്‍ ഇനിയും കൂടുതല്‍ ബിസിനസ് നടത്തേണ്ടത് അനിവാര്യം ആയി മാറിയിരിക്കുകയാണ്.വേനൽക്കാലത്ത്, ക്ലബ്ബ് ഫ്രെങ്കി ഡി ജോംഗിനെ വിൽക്കാൻ ശ്രമിച്ചു.അത്...

അലെജാൻഡ്രോ ബാൾഡെയുമായി ഒരു പുതിയ കരാറില്‍ എത്താന്‍ ബാഴ്സലോണ

ബാഴ്‌സലോണ അലെജാൻഡ്രോ ബാൾഡെയുമായി ഒരു പുതിയ കരാർ അംഗീകരിക്കാൻ അടുത്തതായി  റിപ്പോർട്ട് ചെയ്യുന്നു.മാർക്കോസ് അലോൻസോയുടെയും ജോർഡി ആൽബയുടെയും സാന്നിധ്യം മറികടന്ന് ബാഴ്സയുടെ ആദ്യ ടീമില്‍ ഇടം നേടിയ താരം...

കാർലോ ആൻസലോട്ടിയെ വിലക്കിയില്ല ;ലാലിഗക്കെതിരെ പ്രതിഷേധം

റയൽ മാഡ്രിഡ് ജിറോണയോട് സമനില വഴങ്ങിയതിന് ശേഷം റഫറിയെ വിമർശിച്ചതിന് കാർലോ ആൻസലോട്ടിക്കെതിരെ ഒരു തരത്തില്‍ ഉള്ള നടപടിയും സ്വീകരിക്കില്ല എന്ന് സ്പാനിഷ് കമിറ്റി അറിയിച്ചു.സമാനമായ മറ്റ് കേസുകളില്‍...

അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും എങ്ങനെ എങ്കിലും പുറത്തു കടക്കണം ; ജോവ ഫെലിക്സിനെ ലോണ്‍ അടിസ്ഥാനത്തില്‍ ടീമില്‍ എടുക്കാന്‍ പിഎസ്ജി

ജോവോ ഫെലിക്സും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള ബന്ധം തകരുന്നതിന്റെ വക്കില്‍ ഉള്ള ഈ സമയത്ത് താരത്തിനു ഒരു കരാര്‍ നല്‍കി ടീമില്‍ എടുക്കാന്‍ ഉള്ള തയ്യാറെടുപ്പുകളുമായി ഫ്രഞ്ച് ഭീമന്മാരായ...

അത്ലറ്റിക്കോയിലെ സ്ഥിതി അതീവ മോശം എന്ന് വെളിപ്പെടുത്തി സെര്‍ജിയോ റെഗുലിയണ്‍

അത്ലറ്റിക്കോ മാഡ്രിഡിലേക്ക് താന്‍ വന്ന സമയം വളരെ മോശം ആയി പോയി എന്ന് കരുതുന്നതായി സെര്‍ജിയോ റെഗുലിയന്‍.രണ്ടു മാസം മുന്നേ അത്ലറ്റിക്കോയുമായി കരാറില്‍ താരം ഏര്‍പ്പെട്ടു എങ്കിലും ഇന്നലെ...

യൂറോപ്യൻ സൂപ്പർ ലീഗിൽ റയൽ മാഡ്രിഡ് പ്രസിഡന്റിന് വലിയ പിഴവ് പറ്റിയെന്ന് പിക്വെ വിശ്വസിക്കുന്നു

ബാഴ്സലോണയില്‍ നിന്ന് ഈ അടുത്ത്  വിരമിച്ച പിക്വെ സൂപ്പര്‍ ലീഗ് എന്ന ആശയം ഫ്ലോറന്‍റ്റീനോ പേരെസിന്റെ വളരെ മോശം ആശയങ്ങളില്‍ ഒന്നാണ് എന്ന് വെളിപ്പെടുത്തിയിരിക്കുന്നു .ഈ അടുത്ത് നടന്ന ...