പരിക്ക് മൂലം ഖത്തര്‍ ലോകക്കപ്പില്‍ നിന്ന് മാനെ പുറത്തുപോയേക്കും

ബയേൺ മ്യൂണിക്കിന്റെയും സെനഗലിന്റെയും ഫോർവേഡ് സാഡിയോ മാനെ 2022 ഫിഫ ലോകകപ്പിൽ നിന്ന് പുറത്താക്കിയതായി വാര്‍ത്ത‍ നല്‍കി പ്രമുഘ ഫ്രഞ്ച് പത്രമായ എല്‍ എക്കുപ്പേ.30 കാരനായ സാഡിയോ മാനെ,...

ഈഎഫ്എല്‍ ; ലിവര്‍പൂളിനെ നേരിടാന്‍ ഡെർബി കൗണ്ടി

കഴിഞ്ഞ സീസണിലെ ഈഎഫ്എല്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഇന്ന് ഡെർബി കൗണ്ടിയെ നേരിടുന്നു.2021-22 എഡിഷന്റെ ഫൈനലിൽ റെഡ്‌സ് ചെൽസിയെ പെനാൽറ്റിയിൽ പരാജയപ്പെടുത്തിയിരുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആന്‍ഫീല്‍ഡില്‍ വെച്ചാണ്...

ഈഎഫ്എല്‍ ലീഗ് ; അവസാന സ്ഥാനക്കാരായ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടാന്‍ ടോട്ടന്‍ഹാം

ഇന്ന് ഈ എഫ്എല്‍ മൂന്നാം റൗണ്ട് മത്സരത്തില്‍ ടോട്ടൻഹാം ഹോട്‌സ്‌പർ  പ്രീമിയർ ലീഗ് ടീമായ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ അവരുടെ തട്ടകത്തിലേക്ക് പോയി നേരിടാന്‍ ഒരുങ്ങുന്നു.ഞായറാഴ്ച നടന്ന പ്രീമിയർ ലീഗിൽ...

റഫീഞ്ഞയുടെ ഹെഡറിലൂടെ വിലപ്പെട്ട മൂന്നു പോയിന്റ്‌ നേടി ബാഴ്സലോണ

ലാലിഗയിലെ ആവേശം കൊടികുത്തിയ മത്സരത്തില്‍ ഒസാസുനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയം നേടി കൊണ്ട് ബാഴ്സലോണ പോയിന്റ്‌ പട്ടികയില്‍ തങ്ങളുടെ ലീഡ് അഞ്ചാക്കി ഉയര്‍ത്തി.ജയം നേടി എങ്കിലും പിച്ചില്‍...

ഈഎഫ്എല്‍ മൂന്നാം റൗണ്ടില്‍ ബ്രൈട്ടനെ നേരിടാന്‍ ഒരുങ്ങി ആഴ്സണല്‍

നാളെ ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ബ്രൈറ്റൺ & ഹോവ് അൽബിയോണിനെ  ഈഎഫ് എല്‍ കപ്പിന്റെ മൂന്നാം റൗണ്ടില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത് ഉള്ള...

ജനുവരിയിൽ മാർക്കസ് എഡ്വേർഡ്സിനെ വീണ്ടും സൈൻ ചെയ്യാൻ ടോട്ടൻഹാം ഹോട്സ്പർ

ജനുവരിയിൽ സ്പോർട്ടിംഗ് ലിസ്ബണിന്റെ മാർക്കസ് എഡ്വേർഡ്സിനെ വീണ്ടും സൈൻ ചെയ്യാൻ ടോട്ടൻഹാം ഹോട്സ്പർ പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്.എഡ്വേർഡ്സ്,  ഒരു മുൻ സ്പർസ് കളിക്കാരനാണ്.അദ്ദേഹം  സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ്...

ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ സൈനിങ്ങ് ഒരു വേർപിരിയൽ സമ്മാനമായി ആരാധകര്‍ക്ക് സമര്‍പ്പിക്കാന്‍ ലക്ഷ്യമിട്ട് ലിവര്‍പൂള്‍ ഉടമകള്‍

ലിവർപൂളിന്റെ ഉടമകളായ ഫെൻവേ സ്‌പോർട്‌സ് ഗ്രൂപ്പ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമിനെ ക്ലബ് വിടുന്നതിന് മുമ്പ് ഒരു  വേർപിരിയൽ സമ്മാനമായി സൈൻ ചെയ്യാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.ലിവര്‍പൂളിന്റെ  നിയന്ത്രണം ഏറ്റെടുത്ത്...

ആര്‍റെറ്റക്ക് ഒരു വലിയ തുക ട്രാന്‍സ്ഫര്‍ ഫണ്ട് ആയി നല്‍കാന്‍ ആഴ്സണല്‍ മാനെജ്മെന്റ്

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റക്ക് ആഴ്സണല്‍ ബോര്‍ഡ്  വലിയൊരു തുക തന്നെ ട്രാന്‍സ്ഫര്‍  ഫണ്ട് ആയി നല്‍കാന്‍ ഒരുങ്ങുന്നു.പ്രീമിയർ ലീഗ് ടേബിളിൽ തങ്ങളുടെ ആദ്യ...

റോൺ-റോബർട്ട് സീലറിനെ മൂന്നാം ഗോള്‍ കീപ്പര്‍ ആയി സൈന്‍ ചെയ്യാന്‍ ലിവർപൂള്‍

ഹാനോവർ ഗോൾകീപ്പർ റോൺ-റോബർട്ട് സീലറെ സൈൻ ചെയ്യാൻ ലിവർപൂള്‍ തയ്യാര്‍ എടുക്കുന്നതായി റിപ്പോര്‍ട്ട്.33 കാരനായ സീലര്‍ ഇതിനകം  മാഞ്ചസ്റ്റർ യുണൈറ്റഡിനും ലെസ്റ്റർ സിറ്റിക്കുമൊപ്പം പ്രീമിയർ ലീഗിൽ കരിയര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.നിലവിൽ,...

ആരോൺ വാൻ-ബിസാക്കയെ ലോണിൽ ക്രിസ്റ്റൽ പാലസിലേക്ക് അയക്കാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ്

വായ്‌പാ ഇടപാടിൽ ആരോൺ വാൻ-ബിസാക്കയെ ക്രിസ്റ്റൽ പാലസിലേക്ക് മടങ്ങാൻ അനുവദിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 2019 ൽ പാലസിൽ നിന്ന് മാൻ യുണൈറ്റഡിൽ ചേർന്നതിനുശേഷം, വാൻ-ബിസാക്ക 127...