റഫീഞ്ഞയുടെ കരാര്‍ നീട്ടാന്‍ ഒരുങ്ങി ബാഴ്സലോണ !!!!!

ബാഴ്സ ഈ രണ്ടു കൊല്ലത്തില്‍ ആദ്യമായി റഫീഞ്ഞയുടെ കരാര്‍ നീട്ടുന്നതിന് വേണ്ടി കാര്യമായി ആലോചിക്കുന്നുണ്ട്.ഇന്നലെ വന്ന റിപ്പോര്‍ട്ട് പ്രകാരം മാനേജ്മെന്‍റ്, കോച്ച് , സഹ താരങ്ങള്‍ എന്നിവര്‍ എല്ലാം...

സാൻ്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിലെ പ്രമുഖ പ്രൊജെക്റ്റിന് ചുവപ്പ് കൊടി

സാൻ്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിന് സമീപമുള്ള അവരുടെ പാർക്കിംഗ് പദ്ധതിക്ക് തിരിച്ചടി.ഈ പാര്‍ക്കിങ് എരിയയിലേക്ക് പോകുന്ന തുരങ്കത്തിന്റെ നിര്‍മാണം നിര്‍ത്തി വെക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.റയൽ മാഡ്രിഡിൻ്റെ ഒരു സബ്സിഡിയറി കമ്പനിയായ...

വംശീയ അധിക്ഷേപം ; മല്ലോര്‍ക്ക ആരാധകന് ഒരു വര്‍ഷം ജയില്‍ ശിക്ഷ

റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയറിനെതിരെയും അതുപോലെ വിയാറയലിന്റെ സാമുവൽ ചുക്വൂസിനും എതിരെ വംശീയ അധിക്ഷേപം നടത്തിയ മല്ലോർക്ക ആരാധകനെ സ്പാനിഷ് കോടതി വ്യാഴാഴ്ച 12 മാസത്തെ ജയില്‍...

” വിളിച്ചാല്‍ താന്‍ എന്തായാലും മാൻ യുണൈറ്റഡിലേക്ക് തിരിച്ചു വരും “

ഓൾഡ് ട്രാഫോർഡിലേക്ക് മാനേജരായി മടങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആവശ്യപ്പെട്ടാൽ താന്‍ ഒരു വീണ്ടു വിചാരവും ഇല്ലാതെ അപ്പോള്‍ തന്നെ അങ്ങോട്ട് പോകും എന്ന് ഒലെ ഗുന്നാർ സോൾസ്‌ജെയർ പറഞ്ഞു.51...

ഇനിഗോ മാര്‍ട്ടിനസ് – ഫ്ലിക്കിന്‍റെ ബഹുമുഖനായ ഡിഫണ്ടര്‍

അത്ലറ്റിക്കോ ബിലിബാവോയില്‍ നിന്നും വന്ന ഇനിഗോ മാര്‍ട്ടിനസ് ബാഴ്സയിലേക്ക് വന്നത് കരിയര്‍ അവസാനിപ്പിക്കുന്നതിന്‍റെ ഭാഗം ആയാണ് എന്ന് പലരും പറഞ്ഞിരുന്നു.അദ്ദേഹത്തിന് സാവിയുടെ ടീമില്‍ ആദ്യ ഇലവനില്‍ കളിയ്ക്കാന്‍ കഴിഞ്ഞില്ല...

മുന്‍ യുവന്‍റസ് വോയ്‌സിക് ഷ്‌സെസ്‌നി ഉടന്‍ ബാഴ്സയിലേക്ക് !!!!!!!

പരിക്കേറ്റ മാർക്ക്-ആന്ദ്രേ ടെർ സ്റ്റീഗനു പകരം മറ്റൊരു കീപ്പറെ സൈന്‍ ചെയ്യാനുള്ള റേസില്‍ ആണ് ബാഴ്സലോണ.കറ്റാലന്‍ ക്ലബ് വിളിച്ചാല്‍ താന്‍ റിട്ടയര്‍മെന്‍റ് മാറ്റി വെച്ച് പിച്ചിലേക്ക് മടങ്ങി എത്തും...

ടാക്കിള്‍ ക്രൂരം ; മെക്സിക്കന്‍ താരത്തിന് മൂന്നു മാസം വിലക്ക് !!!!!!

ഡോറാഡോസ് ഡി സിനലോവ ഡിഫൻഡർ ലൂയിസ് റൂയിസിനെ മെക്സിക്കോ ഫുട്ബോൾ ഫെഡറേഷൻ (എഫ്എംഎഫ്) മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.അറ്റ്ലാൻ്റെ താരം ക്രിസ്റ്റ്യൻ ബെർമുഡെസിനെതിരെ ഗുരുതരമായ ഫൌള്‍ ചെയ്തതിനാല്‍ ആണ്...

സാവിയുടെ കീഴിലുള്ള ബാഴ്‌സലോണ ശൈലിയെ ലൂയിസ് എൻറിക് ആക്ഷേപിക്കുന്ന വീഡിയോ വൈറല്‍

ബാഴ്സ ആരാധകരുടെ കണ്ണില്‍ ഉണ്ണിയായ ലൂയി എന്‍റിക്വെ ആകെ പ്രശ്നത്തില്‍ പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ  പിഎസ്ജി സീസണിന്  ശേഷം അതിനെ ആസ്പതമാക്കിയ ഡോക്യുമെന്‍ററിയില്‍ അദ്ദേഹം ബാഴ്സയെ വില കുറച്ചു...

വെസ്റ്റ് ഹാമിനെ കരാബോ കപ്പിൽ ലിവർപൂൾ മുക്കി താഴ്ത്തി !!!!!!!

ഡിയോഗോ ജോട്ടയും കോഡി ഗാക്‌പോയും രണ്ടു വീതം ഗോളുകള്‍ നേടിയപ്പോള്‍ ലിവര്‍പൂള്‍ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.ഇവരെ കൂടാതെ സ്റ്റാര്‍ വിങര്‍ ശാലയും സ്കോര്‍ബോര്‍ഡില്‍ ഇടം...

കാരബാവോ കപ്പിൽ ബോള്‍ട്ടണിനെ മറികടന്ന് ആഴ്സണൽ

കരാബാവോ  കപ്പിൽ ബുധനാഴ്ച നടന്ന ലീഗ് വൺ ബോൾട്ടനെ 5-1ന് തോൽപ്പിച്ച് ആഴ്സണൽ ഫോര്‍ത്ത് റൌണ്ടിലേക്ക് എത്തി.17-കാരനായ നവാനേരി തൻ്റെ ആദ്യ സീനിയർ മല്‍സരത്തില്‍ തന്നെ ആഴ്സണലിന് വേണ്ടി...