സ്റ്റട്ട്ഗാർട്ടിൽ നിന്ന് ജപ്പാൻ മിഡ്ഫീൽഡറെ സൈൻ ചെയ്യാന്‍ ലിവർപൂൾ
ലിവർപൂൾ ജപ്പാൻ മിഡ്ഫീൽഡർ വട്ടാരു എൻഡോയെ സൈൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്റ്റട്ട്ഗാർട്ടുമായി ചർച്ചകൾ നടത്തിവരികയാണ്.കഴിഞ്ഞ സീസണിൽ 33 ബുണ്ടസ്ലിഗ മത്സരങ്ങൾ കളിച്ച 30-കാരൻ അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും...













































