ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന്‍ ഗ്ലാമറോടെ ആരംഭിക്കാന്‍ ബാഴ്സലോണ
ചൊവ്വാഴ്ച രാത്രി ക്യാമ്പ് നൗവിലേക്ക് ബെൽജിയൻ ടീമായ റോയൽ ആന്റ്‌വെർപ്പിനെ സ്വാഗതം ചെയ്യുമ്പോൾ ബാഴ്‌സലോണ അവരുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ച് കാമ്പെയ്‌നില്‍ ഒരു മികച്ച തുടക്കത്തിന് വേണ്ടിയുള്ള...













































