തുടര്‍ച്ചയായ ഏഴാം ജയം നേടി പോര്‍ച്ചുഗല്‍
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയപ്പോൾ പോർച്ചുഗൽ തങ്ങളുടെ തുടർച്ചയായ എട്ടാം യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.ഇന്നലെ നടന്ന ഗ്രൂപ്പ് മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തം തട്ടകത്തിൽ സ്ലൊവാക്യയെ 3-2ന്...













































