ലോക്കി ഫെർഗൂസൺ പാകിസ്ഥാനെതിരായ മല്‍സരത്തില്‍ തിരിച്ചെത്തും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തായ ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസൺ ഇപ്പോൾ ഫിറ്റാണ്.ശനിയാഴ്ച പാക്കിസ്ഥാനെതിരായ കിവികളുടെ മല്‍സരം കളിയ്ക്കാന്‍ താരം തിരിച്ചെത്തും എന്ന് അവര്‍ അറിയിച്ച് കഴിഞ്ഞു.ഫെർഗൂസണ് കഴിഞ്ഞ...













































