ബ്രസീലിയന്‍ യുവ മിഡ്ഫീല്‍ഡര്‍ ഗബ്രിയേൽ മോസ്കാർഡോയെ സ്കൌട്ട് ചെയ്യാന്‍ പിഎസ്ജി
കൊറിന്ത്യൻസ് മിഡ്ഫീൽഡർ ഗബ്രിയേൽ മോസ്കാർഡോയെ സൈൻ ചെയ്യാനുള്ള റേസില്‍ ചേരാന്‍ പിഎസ്ജിയും.താരത്തിനെ നിരീക്ഷിക്കുന്നതിന് വേണ്ടി ഫ്രഞ്ച് ടീമിന്റെ ഫുട്ബോൾ ഡയറക്ടർ ലൂയിസ് കാംപോസ് ബ്രസീലിലേക്ക് പോകുന്നതായി വൃത്തങ്ങൾ അറിയിച്ചു.അടുത്ത...













































