റൊണാള്‍ഡോയുടെ വീഡിയോ ക്ലിപ്പുകള്‍ ഗര്‍നാച്ചോക്ക് പ്രചോദനം ആകുന്നു
ഞായറാഴ്ച എവർട്ടണിനെതിരായ ഗര്‍നാച്ചോയുടെ തകർപ്പൻ ഓവർഹെഡ് ഗോള്‍ കിക്കിന് ശേഷം അര്‍ജന്‍റ്റയിന്‍ വിങ്ങര്‍ വളരെയധികം ക്രിസ്റ്റ്യാനോ റൊണാൾഡോ വീഡിയോകൾ കാണുന്നുണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.ഗുഡിസൺ...













































