വിൽഫ്രഡ് എൻഡിഡി – ബാഴ്സയുടെ പുതിയ ഫ്രീ ട്രാന്‍സ്ഫര്‍ സൈനിങ് ടാര്‍ഗെറ്റ്
ലെസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ വിൽഫ്രഡ് എൻഡിഡിയെ സൈൻ ചെയ്യാൻ ബാഴ്‌സലോണ താല്പര്യപ്പെടുന്നു.നൈജീരിയ ഇന്റർനാഷണല്‍ താരവും ലെസ്റ്ററുമായുള്ള കരാര്‍ അടുത്ത ജൂണോടെ അവസാനിക്കും.കാലങ്ങള്‍ ഏറെയായി താരത്തിനെ സൈന്‍ ചെയ്യാനുള ആഗ്രഹം...













































