ജോവിച്ച് ഹീറോ !!!!!!!! ; എസി മിലാന്റെ തേരോട്ടം തുടരുന്നു !!!!!!!!!

മറ്റൊരു നാണകേടില്‍ നിന്നും എസി മിലാന്‍ കഷ്ട്ടിച്ചു രക്ഷപ്പെട്ടു.ദുര്‍ഭലര്‍ ആയ ഫ്രോസിനോണിനെതിരെ സമനില വഴങ്ങുന്നതിന്റെ വക്കില്‍ ആയിരുന്നു അവര്‍.എന്നാല്‍ മുന്‍ റയല്‍ മാഡ്രിഡിന്‍റെ താരവും നിലവിലെ സബ്  സ്ട്രൈക്കറും...

അലാവസ് പ്രതിസന്ധി തരണം ചെയ്ത് ബാഴ്സലോണ

റോബർട്ട് ലെവൻഡോസ്‌കി, ഇൽകെ ഗുണ്ടോഗൻ, പകരക്കാരനായ വിറ്റർ റോക്ക് എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തില്‍ ബാഴ്‌സലോണ 3-1 ന് ജയിച്ചു.ഗുണ്ടോഗൻ ലെവൻഡോവ്‌സ്‌കിക്ക് നൽകിയ പാസിൽ ബാഴ്‌സലോണ സ്‌കോറിങ്ങിന് തുടക്കമിട്ടു.രണ്ടാം ഗോളും...

പ്രീമിയര്‍ ലീഗില്‍ ഈ അടുത്ത കാലത്ത് കണ്ടത്തില്‍ വെച്ച് മികച്ച മല്‍സരം !!!!!

രണ്ടു ഗോളിന് പുറകില്‍ നിന്നു അത്യന്തം ധീരമായി സമനില നേടി എങ്കിലും  ന്യൂ കാസില്‍ ലൂട്ടോണ്‍ ടൌണിനെതിരെ നാള് ഗോളുകള്‍ വാങ്ങിയത് തന്നെ വലിയ ഒരു നാണകേട് ആണ്.നിശ്ചിത...

ടോട്ടന്‍ഹാമിന് എവര്‍ട്ടന്‍ വക ഇന്‍ജുറി ടൈം ഷോക്ക് !!!!!!!!

ടോപ് ഫോറില്‍ ഇടം നേടിയിരുന്ന ടോട്ടന്‍ഹാമിന് ഇന്നലെ അടി തെറ്റി.ദുര്‍ഭലര്‍ ആയ എവര്‍ട്ടന്‍ ടീമിനെതിരെ സമനില വഴങ്ങിയതിന് ശേഷം അവര്‍ ഇന്നലെ അഞ്ചാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.നിശ്ചിത സമയത്ത് ഇരു...

ഏഷ്യന്‍ കപ്പിലെ ഏറ്റവും മികച്ച പോരാട്ടം ഇന്ന് : ജപ്പാന്‍ – ഇറാന്‍ (ക്വാര്‍ട്ടര്‍ ഫൈനല്‍ )

2019 ലെ ഏഷ്യൻ കപ്പ് സെമിഫൈനലിൻ്റെ തനിയാവര്‍ത്തനം ഇന്ന് ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അരഞ്ഞേറും.ശനിയാഴ്ച എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇറാനും ജപ്പാനും ഏറ്റുമുട്ടുമ്പോള്‍ മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍...

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് : ക്വാര്‍ട്ടര്‍ മല്‍സരങ്ങളുടെ രണ്ടാം ദിനം ഇന്ന്

ക്വാർട്ടർ ഫൈനലിൽ നിന്ന് മുന്നേറാൻ ആഗ്രഹിക്കുന്ന മാലി ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ആതിഥേയരായ ഐവറി കോസ്റ്റിനെ ശനിയാഴ്ച സ്റ്റേഡ് ഡി ലാ പൈക്സിൽ നേരിടും.പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍...

ബുണ്ടസ്ലിഗയില്‍ ഒന്നാം സ്ഥാനം ലക്ഷ്യം ; രണ്ടു കല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്ക്

ബുണ്ടസ്ലിഗയില്‍ ഒന്നാം സ്ഥാനം വീണ്ടെടുക്കാന്‍ ബയേണ്‍ മ്യൂനിക്കിന് ഇതാ ഒരു സുവര്‍ണാവസരം.ഇന്നതെ മല്‍സരത്തില്‍ മോൺചെൻഗ്ലാഡ്ബാച്ചിനേ പരാജയപ്പെടുത്തിയാല്‍ ബയേര്‍ ലേവര്‍കുസനെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്താന്‍ മ്യൂനിക്കിന് കഴിയും.ഇന്ത്യന്‍ സമയം...

സീരി എയില്‍ തങ്ങളുടെ പ്രമാണിതം വീണ്ടെടുക്കാന്‍ എസി മിലാന്‍ !!!!!

സീരി എ യില്‍ തങ്ങളുടെ മേധാവിത്വം നഷ്ട്ടപ്പെട്ട എസി മിലാന്‍ ഇന്ന് സീരി എയില്‍ ഫ്രോസിനോണിനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം പത്തര മണിക്ക് ഫ്രോസിനോണ്‍ ഹോം ഗ്രൌണ്ട് ആയ...

പരിക്കില്‍ നട്ടം തിരിയുന്ന ബാഴ്സലോണ ഇന്ന് അലാവസിനെ നേരിടുന്നു

ലാലിഗയില്‍ ആടിയുലയുന്ന ബാഴ്സലോണ ഇന്ന് പതിനൊന്നാം സ്ഥാനത്ത് ഉള്ള അലാവസിനെ നേരിടാന്‍ ഒരുങ്ങുന്നു.ടേബിളിൽ നാലാം സ്ഥാനത്തുള്ള സാവിയുടെ ടീം ഒസാസുനയ്‌ക്കെതിരെ 1-0 ന് വിജയിച്ചതിൻ്റെ ആഹ്ളാദത്തില്‍ ആണ്.എന്നാല്‍ അത്...

ന്യൂകാസിലിന് ഇന്ന് ലൂട്ടോണ്‍ ടൌണ്‍ ചലഞ്ച് !!!!!!!!!

കഴിഞ്ഞ രണ്ടു പ്രീമിയര്‍ ലീഗ് മല്‍സരത്തിലും വിജയം നേടിയ ന്യൂ കാസില്‍ യുണൈറ്റഡും ലൂട്ടൺ ടൗണും ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ന്യൂ കാസില്‍ ഹോം...