” മറുപടി ബാറ്റ് കൊണ്ട് മാത്രം നല്‍കൂ ” – ഗിലിനു പിന്തുണ നല്കി യുവരാജ് സിങ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ യുവ ബാറ്റ്‌സ്മാൻ ശുഭ്‌മാൻ ഗിൽ അവസരത്തിനൊത്ത് ഉയർന്നു.അദ്ദേഹത്തിന്റെ പ്രകടനം ആണ് ഇന്ത്യക്ക് മല്‍സരത്തില്‍ വിജയം സമ്മാനിക്കാന്‍ കാരണം.തുടർച്ചയായ മോശം പ്രകടനങ്ങൾ കാരണം...

എൽബിഡബ്ല്യു വിവാദം ; സാക്ക് ക്രാവ്ളി ഔട്ട് അല്ല എന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്

തൻ്റെ ഓപ്പണിംഗ് ബാറ്റർ സാക് ക്രാവ്ളി തെറ്റായ ഡിആർഎസ് കോളില്‍ ആണ് പുറത്ത് ആയത് എന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.തൻ്റെ രണ്ട് ഇന്നിംഗ്‌സുകളിലായി...

” ഈ ഇന്ത്യന്‍ ടീം ഇനിയും കൂടുതല്‍ അപകടകാരികള്‍ ആകും ” – ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പ് നല്കി മുന്‍ ക്രിക്കറ്റര്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ നേടിയ വിജയം പരമ്പരയുടെ ഗതി തന്നെ തിരിച്ചു വിട്ടു എന്നും ഇനി ആണ് ഈ ടീമിനെ കൂടുതല്‍ ഭയക്കേണ്ടത് എന്നും മുൻ ഇംഗ്ലണ്ട്...

ഐസിസി പുരുഷ താരത്തിനുള്ള നോമിനീസ് – ഷമർ ജോസഫ്, ഒല്ലി പോപ്പ്, ജോഷ് ഹേസിൽവുഡ്

വെസ്റ്റ് ഇൻഡീസിൻ്റെ സ്റ്റാർ പേസർ ഷാമർ ജോസഫ്, ഇംഗ്ലണ്ടിൻ്റെ ബാറ്റർ ഒല്ലി പോപ്പ്, ഓസ്‌ട്രേലിയയുടെ വെറ്ററൻ സ്പീഡ്സ്റ്റർ ജോഷ് ഹേസിൽവുഡ് എന്നിവരെ 2024 ജനുവരിയിലെ ഐസിസി പുരുഷ താരത്തിനുള്ള...

ഡീഗോ മൗറീഷ്യോ – റോയ് കൃഷ്ണ മികവില്‍ ഒഡീഷ എഫ്സി !!!!!!!

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2023-24 സീസണിൽ തുടർച്ചയായ നാലാം വിജയം കരസ്ഥമാക്കി ഒഡീഷ.ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിയെ 3-0ന് അവര്‍ തോല്പിച്ചത്.വിലപ്പെട്ട മൂന്നു പോയിന്‍റ്...

റോമ , സെവിയ്യ ടീമുകള്‍ക്ക് ആധികാരിക ജയം !!!!

മോറീഞ്ഞോ പോയത് റോമയ്ക്ക് നല്ല കാലം കൊണ്ട് വന്നിരിക്കുകയാണ്.അദ്ദേഹത്തിന് പുറത്താകാലിന് ശേഷം റോമ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ജയം നേടിയിരിക്കുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ കാഗിലാരിയെ എതിരില്ലാത്ത നാല്...

ബ്രെന്‍റ്ഫോര്‍ഡില്‍ ഫോഡന്‍ ഷോ !!!!!!!!!

ഫോമിലുള്ള കെവി ഡി ബ്രൂയിന,ഹാലണ്ട്,അല്‍വാറസ് എന്നിവര്‍ ഉള്ളപ്പോള്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സിറ്റിക്ക് വേണ്ടി കത്തി കയറിയത് ഫില്‍ ഫോഡന്‍ ആണ്.അദ്ദേഹം നേടിയ ഹാട്രിക്കില്‍ ആണ് സിറ്റി ബ്രെന്‍റ്ഫോര്‍ഡിനെ ...

” ആ തെറ്റിന് ഉത്തരവാദി ഞാന്‍ തന്നെ ” – വിര്‍ജില്‍ വാന്‍ ഡൈക്ക്

ഇന്നലെ ലിവര്‍പൂള്‍ ആഴ്സണലിനെ പരാജയപ്പെട്ടത് വലിയ രീതിയില്‍ തന്നെ ലിവര്‍പൂള്‍ ആരാധകരെയും ക്ലബ് ഒഫീഷ്യല്‍സിനെയും ഞെട്ടിച്ച് കളഞ്ഞു.ലിവര്‍പൂള്‍ താരങ്ങള്‍ക്കും കോച്ച് ക്ലോപ്പിനും വലിയ രീതിയില്‍ ഉള്ള സമ്മര്‍ദം ആണ്...

ടകെഹിറോ ടോമിയാസുവിന്‍റെ കരാര്‍ ദീര്‍ഗകാലത്തേക്ക് നീട്ടാന്‍ ആഴ്സണല്‍

ആഴ്‌സണൽ ഡിഫൻഡർ ആയ ടകെഹിറോ ടോമിയാസു ഗണ്ണേഴ്‌സിൻ്റെ പുതിയ ദീർഘകാല കരാറിൻ്റെ വാഗ്‌ദാനം സ്വീകരിച്ചതായി റിപ്പോർട്ട്.2021 സമ്മറില്‍ ടീമില്‍ എത്തിയ താരം വളരെ പൊടുന്നനെ തന്നെ ഒരു ഹിറ്റ്...

“ബാഴ്‌സലോണ രാഷ്ട്രീയം ജോലി ദുഷ്കരമാക്കുന്നു”- റൊണാള്‍ഡ് കോമാന്‍

ബാഴ്സലോണ ക്ലബിനെ കുറിച്ച് സാവി പറഞ്ഞത് തനിക്ക് നൂറു ശതമാനം മനസിലാകും എന്നു മുന്‍ കോച്ച് റൊണാള്‍ഡ് കോമാന്‍ പറഞ്ഞു.ക്ലബ്ബിലെ "രാഷ്ട്രീയ സാഹചര്യം" കൊണ്ട് ആണ് ഇത്രക്ക് വലിയ...