ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ; ലേപ്സിഗിനെ ബെർണബ്യൂവിലേക്ക് ക്ഷണിച്ച് റയല്‍ മാഡ്രിഡ്
ചാമ്പ്യന്‍സ് ലീഗിന്‍റെ കിരീടം വെക്കാത്ത രാജാക്കന്മാര്‍ ആയ റയല്‍ മാഡ്രിഡ് ഇന്ന് തങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പൊറിനായി ഇറങ്ങും.ജര്‍മന്‍ ക്ലബ് ആയ ലേപ്സിഗ് ആണ് അവരുടെ എതിരാളികള്‍.ആദ്യ...













































