വഹാബ് റിയാസ് ശരിക്കും അഭിനന്ദനം അർഹിക്കുന്നു.

കഴിഞ്ഞ വേൾഡ് കപ്പിൽ അഡ്‌ലെയ്ഡിൽ ഫാസ്റ്റ് ബൗളിങ്ങിന്റെ വന്യമായ സൗന്ദര്യത്തിലൂടെ ഷെയിൻ വാട്സനെ കാഴ്ചക്കാരനാക്കിയ ആ സ്പെൽ, നാലു വർഷത്തിന് ശേഷം ടോൺഡനിൽ മുൻ നിര ബാറ്റസ്മാൻമാർ ഉത്തരവാദിത്തം...

മഴ മാറട്ടെ മാനം തെളിയട്ടെ കളി നടക്കട്ടെ

നാലുവർഷത്തിൽ മാത്രം വിരുന്നെത്തുന്ന ഈ വിശ്വ മാമാങ്കത്തിൽ രസം കൊല്ലിയായി മഴ എത്തുമ്പോൾ നമുക്ക് നഷ്ടമാവുന്നത് ക്ലാസ്സിക്‌ പോരാട്ടങ്ങളാണ്, കയ് മെയ് മറന്നു സ്വന്തം രാജ്യത്തിന്റെ പതാക ഉയരത്തിൽ...

റോസ് ടെയ്ലർ – വാഴ്ത്തപെടാത്ത പോരാളി

ആധുനിക ക്രിക്കറ്റിലെ അണ്ടർറേറ്റഡ് കളിക്കാരൻ, കിവികളുടെ വിശ്വസ്തനായ ആ നാലാം നമ്പറുകാരനായി തിളങ്ങുമ്പോഴും ആരും ഇദ്ദേഹത്തിന്റെ ഇന്നിങ്‌സുകൾ ആഘോഷിക്കാറില്ല, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്സ്മാന്മാരുടെ പേരുകൾ പറയുമ്പോഴും...

ജോസ് ബട്ലർ – പതറാത്ത വീര്യത്തിന്റെ പര്യായം

ഔട്ട് ആകുമെന്ന ഭയം ഒരു തരിപോലുമില്ലാതെ ഓരോ ബോളും നേരിടുന്നത് തെന്നെയാണ് ബട്ട്ലറിന്റെ വിജയം, ആ രീതിയാണ് അദ്ദേഹത്തെ ആധുനിക ക്രിക്കറ്റിലെ അപകടകാരിയായ കളിക്കാരനാക്കി മാറ്റുന്നത്. 348 റൺസ്...

ടീം ഇന്ത്യ – അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ !!

ഒരു സെക്കുലർ രാജ്യമായ ഇന്ത്യയിൽ ഒരുപാട് മതങ്ങൾ ഉണ്ടായിരിക്കാം, പക്ഷെ ക്രിക്കറ്റ്‌ എന്ന ഈ ഗെയിം മതതേക്കാളുപരി ഓരോ ഇന്ത്യക്കാരനേയും ഒരുമിപ്പിക്കുന്ന ഒരു ഘടകമായി തോന്നിയിട്ടുണ്ട് ഒരുപാട് അവസരത്തിൽ,...

ഈ കൂട്ടുകെട്ട് ഓർമ്മയുണ്ടോ?

ഈ ഒരു ചിത്രം ഒരുപാട് വർഷങ്ങൾക്ക് പിറകിലോട്ട് കൊണ്ടു പോയി, ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പുതിയ ഉയരങ്ങളിലേക്ക് കുതിച്ചതും, ആ ടീമിന് പുതിയൊരു ദിശാ ബോധം ലഭിച്ചതും ഒരർത്ഥത്തിൽ...

ധോണി എന്ന വൻമരം ഇന്ത്യക്ക് തണലാവണം

മഹാനായ കളിക്കാർ പലപ്പോഴും തെളിയിക്കാറുണ്ട് പ്രായം അത് വെറുമൊരു സംഖ്യ മാത്രമാണെന്ന്, ഇന്നലെ നടന്നത് വെറുമൊരു സന്നാഹമത്സരമായിരിക്കാം പക്ഷെ ഇന്നലെ എന്നെപ്പോലുള്ള ഒരുപാട് ആരാധകർ കണ്ടത് ഒരിക്കൽ ഗ്രൗണ്ടിൽ...

ദി റാവൽപിണ്ടി എക്സ്പ്രസ്സ്

1975 ഓഗസ്റ്റ് 13 ന് റാവല്പിണ്ടിയിലേക്ക് ജനിച്ചു വീണ ഈ പൈതലിന്റ കൂട്ടിന് ഒരു രോഗവും ഉണ്ടായിരുന്നു, ആ കുരുന്ന് ജനിച്ചത് തെന്നെ പരന്ന കാല്പാദത്തോടു കൂടിയായിരുന്നു (flat...