Cricket cricket worldcup Top News

ജോസ് ബട്ലർ – പതറാത്ത വീര്യത്തിന്റെ പര്യായം

June 4, 2019

ജോസ് ബട്ലർ – പതറാത്ത വീര്യത്തിന്റെ പര്യായം

ഔട്ട് ആകുമെന്ന ഭയം ഒരു തരിപോലുമില്ലാതെ ഓരോ ബോളും നേരിടുന്നത് തെന്നെയാണ് ബട്ട്ലറിന്റെ വിജയം, ആ രീതിയാണ് അദ്ദേഹത്തെ ആധുനിക ക്രിക്കറ്റിലെ അപകടകാരിയായ കളിക്കാരനാക്കി മാറ്റുന്നത്.

348 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഇംഗ്ലണ്ടിന് വേണ്ടി വെറും 76 നേരിട്ട് 103 റൺസ് ആണ് ബട്ലർ അടിച്ചു കൂട്ടിയത്. അതും ആറാമനായി ഇറങ്ങി. ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ജോ റൂട്ടുമായി ചേർന്ന് 130 റൺസ് ചേർക്കാനും അദ്ദേഹത്തിന് സാധിച്ചു.

തന്റെ കഴിവിൽ വിശ്വാസമർപ്പിച്ഛ് ആത്മവിശ്വാസത്തിന്റെ ആൾരൂപമായി ബട്ട്ലർ ക്രീസിൽ നിൽകുമ്പോൾ ഏത് ടീമും ഒന്ന് വിറക്കും, അവിടെ അദ്ദേഹത്തിന് മുന്നിൽ എതിർ ടീം ഒരുക്കുന്ന ഒരു ലക്ഷ്യവും സുരക്ഷിതവുമല്ല….

Leave a comment