പ്രീമിയർ ലീഗ് :ആർസെനാൽ ഇന്ന് ബോൺമൗത്തിനെതിരെ, ടിർണി അരങ്ങേറ്റം കുറിച്ചേക്കും

October 6, 2019 Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ ഇന്ന് 8ആം ഗെയിം വീക്കിൽ ആർസെനാൽ ഇന്ന് ബൗൺമൗത്തിനെ നേരിടുന്നു. വൈകിട്ട് 6.30നു എമിരേറ്റ്സിൽ വച്ചു നടക്കുന്ന മത്സരത്തിൽ കെൽറ്റിക്കിൽ നിന്നും ഈ സീസണിൽ 25മില്യൺ...

ഗബ്രിയേൽ മാർട്ടിനെല്ലി: ആര്സെനലിന്റെ പുത്തൻ താരോദയം

ഈ സമ്മർ ട്രാൻസ്ഫെറിൽ ആദ്യ സൈനിങ്‌ ആയി ബ്രസീലിയൻ കൗമാര താരം ഗബ്രിയേൽ മാർട്ടിനെല്ലിയെ ബ്രസീലിയൻ ക്ലബ്ബായ ഇറ്റുവാനോയിൽ നിന്നും 6മില്യൺ പൗണ്ടിനു ആര്സെനൽ സ്വന്തമാക്കിയപ്പോൾ നെറ്റി ചുളിച്ച...

യൂറോപ്പ ലീഗ് : ആർസെനലിനു തകർപ്പൻ ജയം

October 4, 2019 Foot Ball Top News 0 Comments

ബെൽജിയൻ ക്ലബ്ബായ സ്റ്റാൻഡേർഡ് ലീഗിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് ആർസെനൽ യൂറോപ്പ ലീഗിൽ തങ്ങളുടെ രണ്ടാം ജയം നേടി. ആര്സെനലിന്റെ ബ്രസീലിയൻ യുവ താരം ഗബ്രിയേൽ മാർട്ടിനെല്ലിയുടെ...

യൂറോപ്പ ലീഗ് : ആർസെനൽ ഇന്ന് സ്റ്റാൻഡേർഡ് ലീഗിനെ നേരിടും

October 3, 2019 Foot Ball Top News 0 Comments

യൂറോപ്പ ലീഗിലെ രണ്ടാം മത്സരത്തിൽ ആർസെനൽ തങ്ങളുടെ ഹോം ഗ്രൗണ്ടായ എമിരേറ്റ്സിൽ ഇന്ന് ബെൽജിയം ടീമായ സ്റ്റാൻഡേർഡ് ലീഗിനെ നേരിടും. ആദ്യ മത്സരത്തിൽ ആർസെനാൽ ഫ്രാങ്ക്ഫർട്ടിനെ എവേ മത്സരത്തിൽ...

നാലു ഗോളുമായി ഗ്ണാബ്രി:ടോട്ടനത്തെ ഗോളിൽ മുക്കി ബയേൺ

October 2, 2019 Foot Ball Top News 0 Comments

മുൻ ആർസെനാൽ താരം സെർജിയോ ഗണാബ്‌റി 4ഗോൾ പ്രകടനവുമായി മിന്നിയപ്പോൾ ചാമ്പ്യൻസ് ലീഗിലെ 2ആം മത്സരത്തിൽ നിലവിലെ റണ്ണറപ്പുകളായ ടോട്ടൻഹാമിനെതിരെ ബയേൺ മ്യൂണിക്കിന് വമ്പൻ ജയം. രണ്ടിനെതിരെ ഏഴു...

വീണ്ടും രക്ഷകനായി ആബ: ആർസെനാൽ -യുണൈറ്റഡ് മത്സരം സമനിലയിൽ

October 1, 2019 Foot Ball Top News 0 Comments

ചരിത്രം വഴിമാറിയില്ല, പതിവ് പോലെ ഓൾഡ് ട്രാഫോഡിൽ വിജയം നേടാൻ കഴിയാതെ ആർസെനൽ. ഈ സീസണിൽ എന്നും ആര്സെനലിന്റെ രക്ഷകനായ അബാമേയാങ്ങ് ഇന്നും രണ്ടാം പകുതിയിലെ ഗോളോടെ ഗണ്ണേഴ്സിനെ...

പ്രീമിയര്‍ ലീഗ്: യുണൈറ്റഡ് -ആർസെനൽ പോരാട്ടം ഇന്ന്

September 30, 2019 Foot Ball Top News 0 Comments

ഓൾഡ് ട്രാഫോഡിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആർസെനലിനെ നേരിടുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച പോരാട്ടങ്ങളിലൊന്നായ ഗണ്ണേഴ്‌സ്‌ -റെഡ് ഡെവിൾസ് മത്സരം കഴിഞ്ഞ കുറച്ചു സീസണുകളായി കിരീടപ്പോരാട്ടം...

ആര്സെനലിന്റെ ശനിദശ മാറുമോ?

September 29, 2019 Editorial Foot Ball Top News 0 Comments

കഴിഞ്ഞ 3 സീസണുകളായി യൂറോപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ആര്സെനലിന്റെ ഗ്രാഫ് താഴെ തന്നെയാണ്. തൽഫലമായി തുടരെ 3ആം വർഷവും ചാമ്പ്യൻസ് ലീഗിന് പുറത്ത്, 22കൊല്ലം നീണ്ട വെങ്ങർ യുഗത്തിന്...

കരബാവോ കപ്പ്‌ : ആർസെനലിനു തകർപ്പൻ ജയം

September 25, 2019 Foot Ball Top News 0 Comments

കരബാവോ കപ്പ്‌ മൂന്നാം റൗണ്ട് മത്സരത്തിൽ നോട്ടിങ്ഹാം ഫോറെസ്റ്റിനെ തകർത്ത് ആർസെനൽ. എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്കാണ് ഗണ്ണേഴ്സിന്റെ വിജയം. വിജയികള്ക്ക് വേണ്ടി ഗബ്രിയേൽ മാർട്ടിനെല്ലി...

പൊരുതിജയിച്ച് ആർസെനൽ

September 22, 2019 Foot Ball Top News 0 Comments

പ്രീമിയർ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച തിരിച്ചു വരവുകളൊന്നിൽ ആസ്റ്റൺവില്ലക്കെതിരായ മത്സരത്തിൽ 10പേരായി ചുരുങ്ങിയ ആർസെനൽ പിന്നിൽ നിന്നും തിരിച്ചടിച്ചു ജയിച്ചു. എമിറേറ്റീസിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ...