വാർണറും ബെയർസ്റ്റോയും റഷീദ് ഖാനും തിളങ്ങി : ഹൈദരാബാദിന് ജയം

April 18, 2019 Cricket IPL Top News 0 Comments

സൺറൈസേഴ്സിന് വേണ്ടി ടീമിലെ എല്ലാ വിഭാഗങ്ങളും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ആറു വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ഈ സീസണിലെ ഹൈദരാബാദിന്റെ നാലാം...

ബാംഗ്ലൂർ വീണ്ടും തോൽവിയുടെ വഴിയിൽ.

April 16, 2019 Cricket IPL Top News 0 Comments

ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയ ആത്മവിശ്വാസവുമായി വാങ്കഡേയിൽ എത്തിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ വീണ്ടും തോൽവിയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട് മുംബൈ ഇന്ത്യൻസ് തങ്ങളുടെ അഞ്ചാം വിജയം...

ഡൽഹി ബൗളിങ്ങിൽ ചീട്ടുകൊട്ടാരം പോലെ തകർന്ന് ഹൈദരാബാദ്; ഡൽഹിക്ക് അപ്രതീക്ഷിത വിജയം

April 15, 2019 Cricket IPL Top News 0 Comments

ഡൽഹി ക്യാപിറ്റൽസിന്റെ മൂന്നു ഫാസ്റ്റ് ബൗളർമാർ അവരുടെ ഐപിഎല്ലിലെ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ആയുധം വെച്ച് കീഴടങ്ങുകയല്ലാതെ ഹൈദരാബാദിന് വേറെ മാർഗ്ഗമില്ലാതായി. താരതമ്യേന ചെറിയ സ്കോർ എന്ന് വിശേഷിപ്പിക്കാവുന്ന...

ബാംഗ്ലൂരിന് ആദ്യ ജയമൊരുക്കി കോലിയും ഡിവില്ലിയേഴ്സും

April 14, 2019 Cricket IPL Top News 0 Comments

ക്രിസ് ഗെയിലിന്റെ ഒറ്റയാൾ പോരാട്ടത്തിന് കോലിയും ഡിവില്ലിയേഴ്സും ചേർന്ന് മറുപടി പറഞ്ഞപ്പോൾ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ബാംഗ്ലൂരും തങ്ങളുടെ അക്കൗണ്ട് തുറന്നു. നീണ്ട ആറു മത്സരങ്ങളുടെ...

ധവാൻ കരുത്തിൽ ഡൽഹി വിജയം

April 13, 2019 Cricket IPL Top News 0 Comments

ഈ സീസണിൽ ആദ്യമായി ഫോം കണ്ടെത്തിയ ഡൽഹി ഓപ്പണർ ശിഖർ ധവാന്റെ ബാറ്റിങ് മികവിൽ ഡൽഹിക്ക് ഉജ്ജ്വല വിജയം. ജയത്തോടെ ഡൽഹി പഞ്ചാബിനെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് കയറി....

നൂറിന്റെ നിറവിൽ ധോണി : കളി കൈവിട്ട് രാജസ്ഥാൻ

April 12, 2019 Cricket IPL Top News 0 Comments

നായകനായി നൂറു വിജയം പൂർത്തിയാക്കിയ ധോണി മുന്നിൽ നിന്ന് നയിച്ചപ്പോൾ ചെന്നൈക്ക്. വിജയം ഉറപ്പിച്ച മത്സരം രാജസ്ഥാൻ കൈവിട്ടത് അവസാന ഓവറിൽ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നല്ല...

രാഹുലിന്റെ സെഞ്ചുറിക്ക് ചുട്ട മറുപടിയുമായി പൊള്ളാർഡ് : വിജയം പിടിച്ചു വാങ്ങി മുംബൈ.

April 11, 2019 Cricket IPL Top News 0 Comments

ഐപിഎല്ലിന്റെ എല്ലാ ആവേശവും ഒത്തു ചേർന്ന മത്സരത്തിൽ കെ എൽ രാഹുൽ തന്റെ ആദ്യ ഐപിഎൽ സെഞ്ചുറി സ്വന്തമാക്കിയപ്പോൾ, അതിനു സിക്സർ മഴ കൊണ്ട് മറുപടി പറഞ്ഞ് പൊള്ളാർഡ്...

ചെന്നൈ ബൗളിങ്ങിൽ ചാരമായി കൊൽക്കത്ത.

April 10, 2019 Cricket IPL Top News 0 Comments

ദീപക് ചഹറിന്റെ ചടുലതയാർന്ന ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ കൊൽക്കത്തയുടെ മുൻനിര തകർന്നപ്പോൾ, ബാംഗ്ലൂരിന് ശേഷം കൊൽക്കത്തയും ചെന്നൈ ബൗളിങ്ങിന് മുന്നിൽ മറുപടി ഇല്ലാതെ വീണു. 7 വിക്കറ്റിന്...

രാഹുലിന്റെ മികവിൽ പഞ്ചാബ്

April 9, 2019 Cricket IPL Top News 0 Comments

ഐപിഎല്ലിൽ തുടർച്ചയായ നാലാം ദിവസവും ചെറിയ സ്കോറുകൾക്ക് സാക്ഷ്യം വഹിച്ചപ്പോൾ പഞ്ചാബിന് ആറ് വിക്കറ്റ് വിജയം. രണ്ടു ഇന്നിങ്‌സുകളിലുമായി ആകെ പിറന്നത് 26 ബൗണ്ടറികളും 7 സിക്സറുകളും മാത്രം....

ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചെടുത്തു : കൊൽക്കത്തയ്ക്ക് ആധികാരിക വിജയം

April 8, 2019 Cricket IPL Top News 0 Comments

കൊൽക്കത്തയുടെ ബൗളർമാരും ബാറ്റ്‌സ്മാന്മാരും ഒരുപോലെ തിളങ്ങുകയും രാജസ്ഥാന്റെ ബൗളർമാരും ബാറ്റ്‌സ്മാന്മാരും ഒരുപോലെ മങ്ങുകയും ചെയ്ത മത്സരത്തിൽ കൊൽക്കത്തയ്ക്ക് അനായാസ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിലയുറപ്പിക്കുന്നതിനു മുന്നേ...