ഏഷ്യയിലെ ആധിപത്യത്തിനായുള്ള പോരാട്ടം : ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു
ദുബായ്: ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന വനിതാ ടി20 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇപ്പോൾ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു....













































