ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 മൽസരം മഴ മൂലം വൈകുന്നു

September 15, 2019 Cricket Top News 0 Comments

ധര്‍മ്മശാല: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മൽസരത്തിൽ മഴ കളിക്കുന്നു.  ഇന്ന് ധര്‍മ്മശാല സ്റ്റേഡിയത്തിൽ ആരംഭിക്കേണ്ട മത്സരം മഴ മൂലം വൈകുകയാണ്. ടോസ് പോലും ഇടാൻ കഴിഞ്ഞിട്ടില്ല.. ടി20...

വിയറ്റ്‌നാം ഓപ്പണ്‍ ബാഡ്മിന്റണിൽ സൗരഭ് വര്‍മ്മ ഫൈനലില്‍

September 15, 2019 Badminton Top News 0 Comments

ഇന്ത്യൻ താരം സൗരഭ് വർമ്മ വിയറ്റ്‌നാം ഓപ്പണ്‍ ബാഡ്മിന്റണിൻറെ ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ  പുരുഷവിഭാഗം സിംഗിള്‍സ് സെമിയിൽ ജപ്പാൻ താരം മിനോരു കോഗയെ ആണ് തോൽപ്പിച്ചത്....

പ്രൊ കബഡി ലീഗിൽ തമിഴ് തലൈവാസിന് തുടർച്ചയായ എട്ടാം തോൽവി

September 15, 2019 kabadi Top News 0 Comments

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ തമിഴ് തലൈവാസിനെ 43-35 എന്ന സ്കോറിന് ഹരിയാണ സ്റ്റീലേഴ്‌സ് തോൽപ്പിച്ചു. തുടർച്ചയായ എട്ട് തോൽവികൾ കാരണം തലൈവാസിന് ഇനി...

ഓസ്‌ട്രേലിയ-വിൻഡീസ് ആദ്യ ടി20 മൽസരത്തിൽ ഓസ്‌ട്രേലിയക്ക് ജയം

September 15, 2019 Cricket Top News 0 Comments

ആസ്‌ട്രേലിയൻ വനിതകളുടെ വിൻഡീസ് പര്യടനത്തിലെ ആദ്യ ടി20 മൽസരത്തിൽ ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്‌ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 106...

പ്രോ കബഡി ലീഗ്: പുനേരി പൽത്താൻ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെ പത്ത് പോയിന്റിന് തോൽപ്പിച്ചു

September 15, 2019 kabadi Top News 0 Comments

റൈഡറായ നിതിൻ തോമർ, സുർജിത് സിംഗ്, ബാലസാഹേബ് ജാദവ് എന്നിവരുടെ തകർപ്പൻ പ്രകടനത്തിൽ ഇന്നലെ നടന്ന പ്രൊ കബഡി ലീഗിൽ പുനേരി പൽത്താൻ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെ 43-33...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ തോൽവി

September 15, 2019 Foot Ball Top News 0 Comments

നോര്‍വിച്ച്‌: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മൽസരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നോര്‍വിച്ച്‌ സിറ്റി തോൽപ്പിച്ചു. അട്ടിമറി വിജയമാണ് ഇന്നലെ നോര്‍വിച്ച്‌ സിറ്റി നേടിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു...

അത്ലറ്റിക്കോ മാഡ്രിഡ് അവരുടെ മൂന്നാമത്തെ ജേഴ്‌സി പുറത്തിറക്കി

September 15, 2019 Foot Ball Top News 0 Comments

അത്ലറ്റിക്കോ മാഡ്രിഡ് ലാ ലിഗയിൽ കളിക്കുന്ന മാഡ്രിഡ് ആസ്ഥാനമായുള്ള ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ്.സ്പാനിഷ് ഫുട്ബോളിലെ ഏറ്റവും മികച്ച മൂന്നാമത്തെ ക്ലബ്ബാണ് അറ്റ്ലറ്റിക്കോ മാഡ്രിഡ്. അറ്റ്ലാറ്റിക്കോ 10...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരാജയമറിയാതെ ലിവര്‍പൂള്‍

September 15, 2019 Foot Ball Top News 0 Comments

ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകർപ്പൻ പ്രകടനമാണ് ലിവർപൂൾ നടത്തുനന്ത. കളിച്ച ന്ച മൽസരങ്ങളും അവർ ജയിച്ച് പോയിന്റ് നിലയിൽ ഒന്നാമതാണ്. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂ...

അഞ്ചാം ആഷസ് ടെസ്റ്റ്: മൂന്നാം ദിവസം ഇംഗ്ലണ്ടിന് ആധിപത്യം

September 15, 2019 Cricket Top News 0 Comments

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും, അവസാനത്തേതുമായ ടെസ്റ്റ് മൽസരത്തിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. മൂന്നാം ദിവസമായ ഇന്നലെ ഇംഗ്ലണ്ട് തകർപ്പൻ പ്രകടനമാണ് നടത്തിയത്. മൂന്നാം ദിവസം കളി...

സിംബാബ്‌വെക്കെതിരെ അഫ്ഗാനിസ്ഥാന് 28 റൺസിന്റെ വിജയം

September 15, 2019 Cricket Top News 0 Comments

ധാക്ക: ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ രണ്ടാം മൽസരത്തിൽ അഫ്ഗാനിസ്ഥാന് 28 റൺസിന്റെ വിജയം . ട്രൈ സീരിസിലെ സിംബാബ്‌വെയുടെ രണ്ടാം തോൽവിയാണ്. ആദ്യം ബാറ്റ് ചെയ്ത...